കൂക്കി വിളി, വാഹനത്തിന് മുന്നിൽ കിടന്നു; മന്ത്രിക്കെതിരെ പ്രതിഷേധം
കടുവ കടിച്ചു കൊന്ന രാധയുടെ വീട് സന്ദർശിക്കാൻ എത്തിയ മന്ത്രി AK ശശീന്ദ്രന് നേരെ വയനാട്ടിൽ പ്രതിഷേധം. മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് കോൺഗ്രസ്സ് പ്രവർത്തകർ. മന്ത്രിയുടെ വാഹനത്തിന് മുന്നിൽ കിടന്നും നാട്ടുകാരുടെ പ്രതിഷേധം. കനത്ത പോലീസ് സുരക്ഷയിലാണ് മന്ത്രിയെ രാധയുടെ വീട്ടിലെത്തിച്ചത്. വാഹനത്തിൽ നിന്ന് ഇറങ്ങിയ മന്ത്രിയെ നാട്ടുകാർ കൂക്കി വിളിക്കുകയുണ്ടായി. 3 ദിവസം മന്ത്രി വൈകിയതിലാണ് പ്രതിഷേധം
മന്ത്രിയുടെ വാഹനത്തിന് മുന്നിൽ കിടന്ന് പ്രതിഷേധം

+ There are no comments
Add yours