ജാഗ്രതൈ…ജവാനും വില കൂടും.

Estimated read time 0 min read

ജവാൻ ഫാൻസിന് തിരിച്ചടി; പുതിയ വില ഇതാണ്!

നാളെ മുതൽ സംസ്ഥാനത്ത് മദ്യത്തിന് വില കൂടുമെന്നത് പലർക്കും വിഷമമുള്ള കാര്യമാണ്. കേരളത്തിലെ ജനപ്രിയ ബ്രാൻഡായ ജവാനും വില കൂടും. ലിറ്ററിന് 640 രൂപ ആയിരുന്നിടത്ത് നാളെ മുതൽ 650 രൂപ കൊടുക്കണം. ഇത് മാത്രമല്ല 62 കമ്പനികളുടെ 341 ബ്രാന്റുകൾക്ക് വില വർധിക്കും. ജനപ്രിയ ബിയറുകൾക്ക് 20 രൂപവരെ ഉയരും. 1000 രൂപയ്ക്കും 1500 രൂപയും ഇടയിൽ വിൽപ്പന നടത്തിയിരുന്ന പ്രീമിയം ബ്രാൻഡ് മദ്യങ്ങൾക്ക് 130 രൂപ വരെ കൂടും.

+ There are no comments

Add yours