വാളയാർ കേസ്; മാതാപിതാക്കളും പ്രതികൾ
വാളയാർ കേസിൽ പെൺക്കുട്ടികളുടെ മാതാപിതാക്കളെ പ്രതിപട്ടികയിൽ ചേർത്ത് CBI കുറ്റപത്രം സമർപ്പിച്ചു. ബലാത്സം ഗ പ്രേരണകുറ്റമാണ് ചുമത്തിയത്. കുട്ടികളെ പീഡിപ്പിക്കുന്നത് നിരന്തരം കണ്ടിട്ടും പ്രതികരിക്കുകയോ നിയമ നടപടികൾ എടുക്കുകയോ ചെയ്യാത്തതാണ് ഇവർക്കെതിരെ IPC 376ഉം, പോക്സോ നിയമ പ്രകാരം കേസെടുക്കാൻ കാരണം. മാതാപിതാക്കൾക്കെതിരെ ചിലർ മൊഴി നൽകിയിരുന്നു. 2017ലാണ് തൂങ്ങി പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്.


+ There are no comments
Add yours