തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും

Estimated read time 0 min read

തിരുപ്പതിയിൽ മരിച്ചവരിൽ മലയാളിയും

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേടയിലെ നിർമല (52)ആണ് മരിച്ചത്. നിർമല ഉൾപ്പെട ബന്ധുക്കാളായ ആറുപേർ തിരുപ്പതിക്ക് പോയത് ചൊവ്വാഴ്ചയാണ്. അപകടത്തിൽ 6 പേരാണ് മരിച്ചത്. 40 പേർക്ക് പരിക്കേറ്റു. വൈകുണ്ഠ ഏകാദശി കൂപ്പൺ വിതരണത്തിനിടെ വിഷ്ണു നിവാസിലെ കൗണ്ടറിലാണ് തിക്കും തിരക്കും ഉണ്ടായത്.

+ There are no comments

Add yours