തൃശൂർ  സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു.

Estimated read time 0 min read

തൃശൂർ തൈക്കാട് സ്വദേശി തൽഹ വലിയകത്ത് അബ്‌ദു സൗദിയിലെ അൽകോബാറിൽ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഇറാം ഗ്രൂപ്പ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ആഷയാണ് ഭാര്യ. അൽകോബർ ഗാമ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉടൻ നാട്ടിലെത്തിക്കുമെന്ന് ഇറാം ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു.

+ There are no comments

Add yours