തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനു സമീപത്താണ് അപകടം. ഗോപകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ബൈക്കിൽ
ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരുക്കേറ്റു.
ഗോപകുമാറിൻ്റെ ഭൗതികദേഹം ഇപ്പോൾ പിആർഎസ് ആശുപത്രിയിൽ.






+ There are no comments
Add yours