Month: October 2026
സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ സംസ്ഥാനത്തൊട്ടാകെ ഇടിമിന്നലോട് കൂടിയ [more…]
വിവാഹ സദ്യയ്ക്ക് പണം വാങ്ങി മുങ്ങി; ഉദയം കാറ്ററിങ് ഉടമ വിഷ്ണുവിനെതിരെ കൂത്താട്ടുകുളത്തും കേസ്
കൊച്ചി: വിവാഹ സദ്യയ്ക്ക് ഓർഡർ എടുത്ത് പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ മുങ്ങുന്ന ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹനെതിരെ ഒരു കേസ് കൂടി. കോഴിപ്പിള്ളി സ്വദേശിനിയുടെ പരാതിയിൽ കൂത്താട്ടുകുളം [more…]
ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല, ശബരിമലയിൽ പ്രതിസന്ധി രൂക്ഷം; കടകളുടെ ലേലം അനിശ്ചിതത്വത്തിൽ, അരവണ കരാറുമില്ല
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളിൽ വീഴ്ച സംഭവിച്ചതിന് പിന്നാലെ ശബരിമലയിൽ പ്രതിസന്ധി തുടരുന്നു. തീർഥാടന കാലത്തേക്ക് ആവശ്യമായ കടകളുടെയും ഹോട്ടലുകളുടെയും ലേലം ഇതുവരെ പൂർത്തിയായിട്ടില്ല. ഇതിന് പുറമെ, പ്രധാന പ്രസാദമായ അരവണ [more…]
‘സമ്മർദ്ദ സാഹചര്യങ്ങളിലാണ് ഞാൻ കൂടുതൽ ശോഭിക്കുന്നത്’; ജപ്പാനെതിരായ ആവേശജയത്തിന് പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ
മഴ കാരണം അഞ്ച് ഓവറായി ചുരുക്കിയ മത്സരത്തിൽ ജപ്പാനെതിരെ ഇന്ത്യയ്ക്ക് രണ്ട് റൺസിന്റെ ആവേശജയം. അവസാന പന്തുവരെ നീണ്ട കന്നിപ്പോരാട്ടത്തിൽ ജപ്പാന്റെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ് ഇന്ത്യൻ ടീം വിജയം സ്വന്തമാക്കിയത്. നായകസ്ഥാനവും സമ്മർദ്ദങ്ങളും [more…]
മുഖ്യമന്ത്രിയുടെ വിവാദ ചാർട്ടേഡ് വിമാനയാത്ര: സ്പോൺസർ ‘ചിപ്സൺ ഏവിയേഷൻ’ എന്ന് സൂചന; സർക്കാർ കരാറിനായുള്ള പാരിതോഷികമോ എന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്സൺ ഏവിയേഷനാണെന്ന് സൂചന. സർക്കാർ കരാറിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന കമ്പനി മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ലക്ഷങ്ങൾ ചെലവാക്കിയെന്ന നിർണായക വിവരം പുറത്തുവന്നതോടെ [more…]
മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ഉടൻ ചോദ്യം ചെയ്യും
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ പോലീസ് ഉടൻ ചോദ്യം ചെയ്യും. കേസിൽ ഒന്നാം പ്രതിയായ ആന്റോയ്ക്ക് ചോദ്യം ചെയ്യലിന് [more…]
‘എ.ഐ (AI) അല്ല, ഇനിമുതൽ സൂപ്പർ ഇന്റലിജൻസ് (SI)’; ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പുതിയ പേര് നിർദേശിച്ച് ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന പേര് മാറ്റി ഇനിമുതൽ ‘സൂപ്പർ ഇന്റലിജൻസ്’ (SI) എന്ന് വിളിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം പുതിയ പേര് [more…]
പൂപ്പാറയിൽ വീണ്ടും കാട്ടാനക്കലി; ‘ചക്കക്കൊമ്പന്റെ’ ആക്രമണത്തിൽ പന്തടിക്കളം സ്വദേശിക്ക് ദാരുണാന്ത്യം
പൂപ്പാറയിൽ വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പന്തടിക്കളം സ്വദേശി വിജയനാണ് മരിച്ചത്. നാട്ടുകാർ ‘ചക്കക്കൊമ്പൻ’ എന്ന് വിളിക്കുന്ന കാട്ടാനയാണ് വിജയനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെയായിരുന്നു ദാരുണമായ സംഭവം. ഇന്നലെ ജോലി കഴിഞ്ഞ് [more…]
മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഇന്ന് ഉത്തരവിറങ്ങും; ഇ.ഡി കത്തിലെ വിവരങ്ങളിൽ പ്രാഥമിക അന്വേഷണം
തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിൻമേൽ പ്രാഥമിക അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ച് ഇന്ന് ഉത്തരവിറങ്ങും. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി [more…]
പോലീസുകാര്ക്ക് ആഴ്ചയില് ഒരു ദിവസം അവധി നിര്ബന്ധം; നിർദേശവുമായി എ ഡി ജി പി പി വിജയൻ…
പോലീസുകാർക്ക് ആശ്വാസം നൽകുന്ന നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ. എസ്.എച്ച്.ഒമാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി ഉറപ്പാക്കണമെന്നാണ് ജില്ലാ പോലീസ് മേധാവികൾക്ക് [more…]
