Estimated read time 0 min read
News

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്.

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കട്ടിളപ്പാളി കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.  തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികള്‍ കൈമാറിയത് താന്ത്രിക [more…]

Estimated read time 0 min read
News

ശബരിമല സ്വർണക്കവർച്ച കേസിൽ ഏറ്റവും ഒടുവിൽ എസ്ഐടി പിടികൂടിയ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണെന്ന് ഡിജിപി…

ശബരിമല സ്വർണക്കവർച്ച കേസിൽ ഏറ്റവും ഒടുവിൽ എസ്ഐടി പിടികൂടിയ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. കേസിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ [more…]

Estimated read time 1 min read
News

131 -ാമത് മാരാമൺ കൺവൻഷൻ 2026 ഫെബ്രുവരി 8 മുതൽ 15 വരെ

131 -ാമത് മാരാമൺ കൺവൻഷൻ 2026 ഫെബ്രുവരി 8 മുതൽ 15 വരെ ലോക പ്രസിദ്ധമായ മാരാമൺ കൺവൻഷൻ്റെ 131-മത് മഹായോഗം 2026 ഫെബ്രുവരി 8-ാം തീയതി ഞായറാഴ്ച മുതൽ 15-ാം തീയതി ഞായറാഴ്ച [more…]

Estimated read time 1 min read
News

UK യിൽ ജോലി വാഗ്ദാനം ചെയ്ത് പത്ത് കോടി തട്ടിയെടുത്തു…

UK യിൽ Care Giver ആയി ജോലി വാഗ്ദാനം ചെയ്ത് ഏകദേശം 88 ഓളം ഉദ്യോഗാർത്ഥികളുടെ കൈയിൽനിന്നും 7 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപവരെ ഓരോ വ്യക്തിയിൽനിന്നും തട്ടിയെടുത്ത് (10 കോടി) [more…]

Estimated read time 1 min read
News

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു..

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു. ദേവസ്വം [more…]

Estimated read time 1 min read
News

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം (Depression) അതിതീവ്ര ന്യൂനമർദമായി (Deep Depression) മാറി.

കന്യാകുമാരി കടലിലും തമിഴ്നാടിൻ്റെ തീരദേശത്തും ശ്രീലങ്കൻ തീരത്തും കടൽ പ്രക്ഷുബ്ദമായിക്കുമെന്നു ശ്രീലങ്കൻ കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ ഉയർന്ന തിരമാല സാധ്യത. തമിഴ്നാടിൻ്റെ തെക്കൻ തീരദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. [more…]

Estimated read time 0 min read
News

വയനാട് മെഡിക്കല്‍ കോളജില്‍ യുവതിയുടെ വയറ്റില്‍ തുണിക്കഷ്ണം കുടുങ്ങിയതില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി.

യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പ്രിയങ്ക ഗാന്ധി കത്തയച്ചു. കഴിഞ്ഞ ദിവസമാണ് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതിയുടെ വയറ്റില്‍ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം ഉയര്‍ന്നത്. പ്രസവിച്ച [more…]

Estimated read time 0 min read
News

യുദ്ധം പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.

സത്യത്തിന്റെ അംശം പോലും ഇല്ലാത്ത അപകടകരമായ പ്രസ്താവനയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ നടത്തിയതെന്നും കെ സി വേണുഗോപാൽ ശബരിമലയിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ എ കെ ബാലനെക്കൊണ്ട് കഴിഞ്ഞ ദിവസം പറയിപ്പിച്ചത് ആര് എന്ന് [more…]

Estimated read time 0 min read
News

സമരത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല – ഫെഫ്ക…

ജനുവരി 24 മുതൽ ഷൂട്ടിങ്ങുകൾ നിർത്തിവച്ചുകൊണ്ട് ഒരു സമരത്തിലേക്ക് നീങ്ങുകയാണ് സാങ്കേതിക വിദഗ്ദർഎന്നുള്ള തെറ്റായ വാർത്തകൾ ചാനലിൽ പ്രചരിക്കുന്ന ശരിയല്ലെന്ന് നേതൃത്വം . നിർമാതാക്കളുടെ സംഘടനയുമായി വേതന കരാർ പുതുക്കുന്നതിന് ചർച്ചകൾ നടത്തിയിട്ടുണ്ട് അതെല്ലാം [more…]

Estimated read time 0 min read
News

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കണമെന്ന ആഹ്വാനവുമായി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കന്യാസ്ത്രീ ടീന ജോസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി…

സെൽട്ടൺ ഡിസൂസ എന്നയാളുടെ ഫേസ്‍ബുക്ക് പോസ്റ്റിനുള്ള കമന്‍റായാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ ആഹ്വാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി നാളെ മുതൽ പ്രചാണത്തിനിറങ്ങും എന്ന് ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തിടത്താണ് ഒരു ബോംബെറിഞ്ഞ് തീർത്തു കളയണമെന്ന കമന്‍റ് [more…]