Estimated read time 1 min read
News

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു… കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയും…

തിരുവനന്തപുരം: കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറച്ചും ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത ക്ലാസ് മുറികള്‍ നടപ്പാക്കിയും സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കേരളത്തിലെ വിദ്യാലയങ്ങളെ കൂടുതല്‍ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള രണ്ട് സുപ്രധാന [more…]

Estimated read time 0 min read
News

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് പാർക്കിംഗിൽ നിന്നും ഉദ്യോഗസ്ഥൻ്റെ ബൈക്ക് മോഷണം പോയി…

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് പാർക്കിംഗിൽ നിന്നും ഉദ്യോഗസ്ഥൻ്റെ ബൈക്ക് മോഷണം പോയി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് സ്റ്റേഷൻ കോമ്പോണ്ടിൽ പാർക്ക് ചെയ്ത [more…]

Estimated read time 0 min read
News

പി എസ് സി വഴി നിയമനം കാക്കുന്ന ഉദ്യോഗാർത്ഥികളെ സർക്കാർ വഞ്ചിക്കുകയാണെന്ന് യൂത്ത് കോൺഗ്രഎസ് സംസ്ഥാന അദ്ധ്യക്ഷൻഒ ജെ ജനീഷ്

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക വഴി ഉദ്യോഗാർത്ഥികളെ സർക്കാർ വഞ്ചിക്കുകയാണെന്ന് യൂത്ത് കോൺഗ്രഎസ് സംസ്ഥാന അദ്ധ്യക്ഷൻഒ ജെ ജനീഷ്. മാത്രമല്ല , പല വകുപ്പുകളിലും വിരമിക്കൽ പ്രായം 58 ഇൽ നിന്നും 60 ലേക്ക് ഉയർത്താനുള്ള [more…]

Estimated read time 0 min read
News

ഇടതുസഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു.

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറില്‍ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചു. പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല് കേരളം വൃദ്ധ [more…]

Estimated read time 1 min read
News

സംഗീതം ഒരു പാഷൻ മാത്രമല്ല, ഒരു സുസ്ഥിര കരിയറാണെന്ന ആശയം മുന്നോട്ട് വെക്കുന്ന കോൺക്ലെവ് യുഗ മിക്സ് 2026 കൊച്ചിയിൽ അരങ്ങേറും…

സംഗീതം ഒരു പാഷൻ മാത്രമല്ല, ഒരു സുസ്ഥിര കരിയറാണെന്ന ആശയം മുന്നോട്ട് വെക്കുന്ന കോൺക്ലേവാണ് യുഗ മിക്സ് 2026. സംഗീതത്തിന്റെ ക്രിയേറ്റീവ് വശത്തിനൊപ്പം മാർക്കറ്റിംഗ്, നിയമം, ഫിനാൻസ് തുടങ്ങിയ പ്രൊഫഷണൽ ഘടകങ്ങളെ പ്രായോഗികവും അപ്‌ഡേറ്റുമായ [more…]

Estimated read time 0 min read
News

സ്‌കൂൾ, കോളേജ് തല മൽസരങ്ങൾ വിദ്യാർത്ഥികളിൽ അറിവിന്റെയും,  ബോധത്തിന്റെയും പുതിയ ഉണർവ് സൃഷ്ടിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു…അഞ്ച് ലക്ഷം വരെ സമ്മാനം….

സ്‌കൂൾ, കോളേജ് തല മൽസരങ്ങൾ വിദ്യാർത്ഥികളിൽ അറിവിന്റെയും,  ബോധത്തിന്റെയും പുതിയ ഉണർവ് സൃഷ്ടിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു. സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കും സർവകലാശാലകോളേജ് [more…]

Estimated read time 1 min read
News

ഡല്‍ഹി രാംലീല മൈതാനത്തിലെ മോസ്കിന് സമീപമുള്ള അനധികൃത കൈയേറ്റങ്ങള്‍ അർധരാത്രി പൊളിച്ചുമാറ്റുന്നതിനിടെ സംഘർഷം…

ഫൈസ്-ഇ-ഇലാഹി മസ്ജിദിനു സമീപമുള്ള അനധികൃത നിർമിതികള്‍ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഡല്‍ഹി മുനിസിപ്പല്‍ കോർപറേഷൻ (എംസിഡി) ഇന്നലെ പുലർച്ചെ ഒന്നോടെ തകർക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനു വഴിവച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന മുപ്പതോളംപേർ പൊളിച്ചുമാറ്റലിനു മേല്‍നോട്ടം നല്‍കിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ [more…]

Estimated read time 1 min read
News

ഗേ ഡേറ്റിംഗ് ആപ്പിലൂടെ വീണ്ടും തട്ടിപ്പ്…കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും,  പണവും കവർന്ന പ്രതിപോലീസിന്റ പിടിയിൽ…

 ഗേ ഡേറ്റിംഗ് ആപ്പിലൂടെ വീണ്ടും തട്ടിപ്പ്. കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും,  പണവും കവർന്ന കേസിൽ തെലങ്കാന സ്വദേശിയെ കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന കൊണ്ടാപ്പൂർ സ്വദേശി നാരായണ റാകൻചിറപ്പു എന്നയാളെയാണ് അറസ്റ്റ് [more…]

Estimated read time 0 min read
News

ഫാ. ജോസഫ് ഈറ്റോലിൽ മതാന്തര സംവാദ ഡിക്കാസ്റ്ററിയിൽ നിയമിതനായി..

ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജോസഫ് ഈറ്റോലിൽ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കസ്റ്ററിയിൽ നിയമിതനായി. ലോകമതങ്ങളുമായുള്ള ബന്ധവും സൗഹൃദവും വളർത്താനും പരിപോഷിപ്പിക്കാനുമായി 1964 ൽ സ്ഥാപിതമായ ഈ ഡിക്കസ്റ്ററിയിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യൻ [more…]

Estimated read time 1 min read
News

സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി…പോലീസ് പരിശോധന തുടരുന്നു…

സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾ മുടങ്ങുകയായിരുന്നു. നിലവിൽ [more…]