Month: July 2026
മുന്നണി മാറ്റം തുറക്കാത്ത പുസ്തകം, ആരെങ്കിലും തുറന്നിട്ടുണ്ടേൽ വായിച്ചിട്ട് അടച്ചോളുമെന്നും ജോസ് കെ. മാണി.
മുന്നണി മാറ്റം ഒരിക്കലും തുറക്കാത്ത പുസ്തകം ആണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. ഇനി ആരെങ്കിലും ആ പുസ്തകം തുറന്നാൽ അവർ വായിച്ചിട്ട് അടച്ചോള്ളുമെന്നും, അത് എന്തിനാണ് എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും [more…]
അദ്ധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം.
അദ്ധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം. പാനൂർ ചെണ്ടയാട് കുനിയില്‍ ചെമ്പടത്ത് അഷികയാണ് (31) മരിച്ചത്. പാട്യം വെസ്‌റ്റ് യുപി സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. ഇതേ സ്‌കൂളിലെ ബസ് ഡ്രൈവറായ ശരത്താണ് [more…]
നായ്ക്കളെ മാറ്റി പാർപ്പിക്കും – മേയർ
പോലീസുകാരിയുടെ നായ വളർത്തൽ കാരണം ബുദ്ധിമുട്ടിലായ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ നാട്ടുകാർക്ക് ഒടുവിൽ ആശ്വാസം. നായ്ക്കളെ വീട്ടിൽ നിന്ന് മാറ്റാൻ തയ്യാറാണെന്ന് ഉദ്യോഗസ്ഥ അറിയിച്ചു. നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ തെരുവുനായ്ക്കളെ വീട്ടിൽ വളർത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് [more…]
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രഞ്ജിത പുളിയ്ക്കൻ അറസ്‌റ്റില്‍.
പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പ്രവർത്തകയാണ് രഞ്ജിത പുളിയ്ക്കൻ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ ഇവർ പോസ്റ്റിട്ടിരുന്നു. പത്തനംതിട്ട സൈബർ പൊലീസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ഒരു ബന്ധുവീട്ടിലായിരുന്നു ഇവർ. ജാമ്യമില്ലാവകുപ്പ് ചുമത്തി [more…]
കലോത്സവം സമാപന സമ്മേളനം ഞായറാഴ്ച…
64-ാമത് കേരള സ്കൂൾ കലോത്സവം പരിസമാപ്തിയിലേക്ക് അടുക്കുന്നു. കൗമാര പ്രതിഭകളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾക്ക് വേദിയായ ഈ മഹോത്സവത്തിന്റെ സമാപന സമ്മേളനം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ നടക്കും. [more…]
വിസ്മയ കേസ് അരുൺകുമാറിന് മർദനം…
വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ മര്‍ദ്ധിച്ച് യുവാക്കള്‍. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. 4 യുവാക്കളാണ് മർദ്ധനത്തിന് പിന്നില്‍. സംഭവത്തില്‍ ശൂരനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം [more…]
കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസ് പിടിയിൽ…
കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസിന്റെ പിടിയിലായി. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് (30) വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ കോഴിക്കോട് ബീച്ചിലായിരുന്നു, ആരെയും ചിരിപ്പിക്കുന്ന സംഭവം [more…]
ഗുരുവായൂർ കോട്ടപ്പടിയിൽ ആടിയുലഞ്ഞ തെങ്ങിന് മുകളിൽ മരണ ഭയത്തോടെ തൊഴിലാളി കഴിഞ്ഞത് 2 മണിക്കൂർ പിന്നീട് സംഭവിച്ചത്….
ഗുരുവായൂര്‍ കോട്ടപ്പടിയില്‍ 2 മണിക്കൂറോളം തെങ്ങിന് മുകളില്‍ കുടുങ്ങി കിടന്ന തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. തെങ്ങ് കയറ്റ തൊഴിലാളി പിള്ളക്കാട് പറത്തില്‍ വീട്ടില്‍ രവി (59) ആണ് തെങ്ങിന് മുകളില്‍ കുടുങ്ങിയത്. ചാത്തന്‍കാട് [more…]
വാജി വാഹനം കൈമാറിയത് രേഖകളില്ലാതെ’; വെളിപ്പെടുത്തി മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍
‘ വാജി വാഹനം തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് കൈമാറിയത് രേഖകളില്ലാതെയെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍. വാജി വാഹനം നല്‍കിയതില്‍ വ്യവസ്ഥയോ ലിഖിതമായ രേഖകളോ ഇല്ല. വാജി വാഹനം തന്ത്രിക്കുള്ളതാണെങ്കില്‍ രേഖകള്‍ [more…]
പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന് പരാതി’; മുൻ മന്ത്രി ഷിബു ബേബി ജോണിനെതിരെ കേസ്
പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന പരാതിയിൽ മുൻ മന്ത്രിയും ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. ഷിബു ബേബി ജോണിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള [more…]
