Month: October 2026
നൈജീരിയൻ പൗരന്മാർ പ്രതിയായ രാസലഹരി കേസിൽ ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്.
നൈജീരിയൻ പൗരന്മാർ പ്രതിയായ രാസലഹരി കേസിൽ ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്. പ്രതികളുടെ ശബ്ദ സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. മലയാളി ഡീലറുമായുള്ള സംഭാഷണം പ്രതികളുടേതെന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ നീക്കം. പ്രതികളെ കോഴിക്കോട് ഓൾ ഇന്ത്യ [more…]
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തള്ളി
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തള്ളി. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് [more…]
തൃശ്ശൂരിലെ സ്വർണ്ണാഭരണ ശാലകളിൽ ജി.എസ്.ടി വകുപ്പ് പരിശോധന
തൃശ്ശൂരിൽ ഓപ്പറേഷൻ ആർക്കൻസ്റ്റോൺ എന്ന പേരിൽ തൃശ്ശൂർ കേന്ദ്രീകരിച്ച് സ്വർണ്ണാഭരണ ശാലകളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 100 കോടിയിൽ അധികം രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ്. നികുതി വെട്ടിപ്പിൽ 2 [more…]
യുട്യൂബ് ചാനലുമായി സിപിഐ
CPI യുട്യൂബ് ചാനൽ തുടങ്ങുന്നു. കനൽ എന്ന പേരിലാണ് യുട്യൂബ് ചാനൽ തുടങ്ങുക. ടെലഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ ചാനൽ. പാർട്ടിയുടെ സമൂഹ മാധ്യമ ഇടപെടലിന്റെ ചുമതലക്കാരനായി രണ്ട് മാസം [more…]
വിജയ് നേട്ടമുണ്ടാക്കുമെന്ന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത്
2026 തിരഞ്ഞെടുപ്പിൽ വിജയ് നേട്ടമുണ്ടാക്കുമെന്ന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത്. ഒറ്റയ്ക്ക് മത്സരിച്ചാലും ടിവികെ നേട്ടമുണ്ടാക്കും. 2006 ൽ വിജയ്കാന്ത് ഒറ്റയ്ക്ക് മത്സരിച്ചാണ് നേട്ടമുണ്ടാക്കിയതെന്ന് പ്രേമലത വിജയകാന്ത് പറഞ്ഞു. അതുപോലെ വിജയും നേട്ടമുണ്ടാക്കും. [more…]
വിജയ് നേട്ടമുണ്ടാക്കുമെന്ന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത്
2026 തിരഞ്ഞെടുപ്പിൽ വിജയ് നേട്ടമുണ്ടാക്കുമെന്ന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത്. ഒറ്റയ്ക്ക് മത്സരിച്ചാലും ടിവികെ നേട്ടമുണ്ടാക്കും. 2006 ൽ വിജയ്കാന്ത് ഒറ്റയ്ക്ക് മത്സരിച്ചാണ് നേട്ടമുണ്ടാക്കിയതെന്ന് പ്രേമലത വിജയകാന്ത് പറഞ്ഞു. അതുപോലെ വിജയും നേട്ടമുണ്ടാക്കും. [more…]
തുടർച്ചയായ 3-ാം ദിവസവും സ്വർണ വിലയിൽ വർധന.
സ്വർണ വിലയിൽ വർധന സംസ്ഥാനത്ത് തുടർച്ചയായ 3-ാം ദിവസവും സ്വർണ വിലയിൽ വർധന. ഇന്ന് പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 75,760 രൂപയായി ഉയർന്നു. ഗ്രാമിന് 65 [more…]
നീരജ് ചോപ്രയ്ക്ക് വെള്ളി
നീരജ് ചോപ്രയ്ക്ക് വെള്ളി ഡയമണ്ട് ലീഗ് അത്ലറ്റിക്സ‌് ഫൈനലിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. ജർമനിയുടെ ജൂലിയൻ വെബർ (91.51) ചാമ്പ്യനായി. അതേസമയം, തൻ്റെ മികച്ച പ്രകടനത്തിന് അടുത്തെങ്ങുമെത്താൻ നീരജിനായില്ല. [more…]
തൃശൂരിൽ ബസ് മറിഞ്ഞ് അപകടം; 10 പേർക്ക് പരിക്ക്
തൃശൂരിൽ ബസ് മറിഞ്ഞ് അപകടം; 10 പേർക്ക് പരിക്ക് തൃശ്ശൂരിൽ ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. പുറ്റേക്കരയിൽ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം സംഭവിച്ചത്. 10 പേർക്ക് പരിക്കേറ്റു. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് [more…]
ജിൻപിങ്ങുമായും പുടിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും
ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ ഓഗസ്റ്റ് 31 ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായും സെപ്റ്റംബർ 1 ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. [more…]
