Month: October 2026
കൊച്ചി കളമശ്ശേരിയിൽ കത്തിക്കുത്ത്. യുവാവിന് ദാരുണന്ത്യം
കൊച്ചി കളമശ്ശേരിയിൽ കത്തിക്കുത്ത്. പുലർച്ചെ വീടിന് മുന്നിൽ വെച്ച് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. കൊച്ചി ഞാറയ്ക്കൽ സ്വദേശിയായ വിവേക് (25) ആണ് മരിച്ചത്. കളമശ്ശേരിയിലെ സുന്ദരഗിരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാൾ [more…]
സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. നാളെ ശക്തമായ മഴയ്ക്കും മുന്നറിയിപ്പുണ്ട്. 9 ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള – [more…]
രോഗികളുടെ പൊട്ടിയ പല്ലുകൾ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് അടച്ച വ്യാജ ദന്തഡോക്ടർ പിടിയിൽ.
കൈയിലൊതുങ്ങുന്ന ബജറ്റിന് മനോഹരമായ പുഞ്ചിരി സ്വന്തമാക്കാമെന്ന് പരസ്യം ചെയ്ത് രോഗികളെ ആകർഷിച്ച് വ്യാജ ദന്തഡോക്ടർ യുഎസിൽ പിടിയിൽ. ഇവർ രോഗികളുടെ പൊട്ടിയ പല്ലുകൾ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് അടച്ചെന്ന് പരാതികൾ ഉയർന്നു. അമേരിക്കയിലെ ഫ്ലോറിഡയിൽ [more…]
ബിജെപി വനിതാ നേതാവിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യൂട്യൂബർ സുബൈർ ബാപ്പു അറസ്റ്റിൽ
മലപ്പുറം വണ്ടൂരിൽ ബിജെപി വനിതാ നേതാവിനെ യൂട്യൂബർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പരാതി. യൂട്യൂബർ കൂരാട് സ്വദേശി സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റുചെയ്തു. ഈ മാസം ഈ മാസം 10 ന് വൈകുന്നേരം വീട്ടിലെത്തി [more…]
കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ വൻ വാഹനാപകടം.
കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ അഞ്ചുപേർ മരിച്ചതായി റിപ്പോർട്ട്. ബസിന്റെ ബ്രേക്ക് പോയതാണ് [more…]
തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഷാഫി പറമ്പിൽ എംപിയെ വടകരയില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തൃശൂർ ഡിസിസി ഓഫീസിൽ നിന്നും കോർപറേഷന് മുന്നിലേക്ക് ആണ് മാർച്ച് സംഘടിപ്പിച്ചത്. നായ്ക്കനാലിൽ [more…]
ഓണാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസിൽ അപകടകരമായ രീതിയിൽ യാത്ര…
ഓണാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാടകയ്ക്കെടുത്ത് അപകടകരമായ രീതിയിൽ യാത്ര ചെയ്ത് വിദ്യാർത്ഥികൾ. മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന്റെ പേരിൽ സാഹസിക യാത്ര നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹ [more…]
*KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ*
*KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ* *മെഗാ ചിട്ടി* 200000*30 = 60 ലക്ഷം *മൾട്ടി ഡിവിഷൻ ചിട്ടി*20000*50 – 10 ലക്ഷം (സെപ്റ്റംബർ 3 ന് മാസം 1 [more…]
മൂന്നാറിൽ വീണ്ടും നീലക്കുറിഞ്ഞി പൂക്കൾ വിരിഞ്ഞു തുടങ്ങി…
മൂന്നാറിൽ വീണ്ടും നീലക്കുറിഞ്ഞി പൂക്കൾ വിരിഞ്ഞു തുടങ്ങി വിനോദസഞ്ചാരികളുടെ ഫേവറിറ്റ് ഡെസ്റ്റിനേഷനായ മൂന്നാറിൽ വീണ്ടും നീലക്കുറിഞ്ഞി പൂക്കൾ വിരിഞ്ഞു തുടങ്ങി. ഇക്കാനഗർ, ഗ്രഹാംസ് ലാൻഡ്, മാട്ടുപ്പട്ടി എന്നീ സ്ഥലങ്ങളിലാണ് പൂക്കൾ വിരിഞ്ഞു തുടങ്ങിയിരിക്കുന്നത്. വലിയ [more…]
അവതാരകൻ രാജേഷ് കേശവ്ന്റെ ചികിത്സ. കൂടുതൽ വിവരം പുറത്ത്
അവതാരകൻ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ തുടരുന്നു പരിപാടിക്കിടെ കുഴഞ്ഞു വീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ തുടരുന്നു. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.കഴിഞ്ഞ ഞായറാഴ്‌ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ [more…]
