Month: October 2026
കശുവണ്ടി മേഖലയിൽ 20% ഓണം ബോണസ് പ്രഖ്യാപിച്ചു.
ഓണക്കാല ബോണസ് 20 ശതമാനം അനുവദിച്ചു കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറി ജീവനക്കാർക്കും 20% ഓണം ബോണസ് പ്രഖ്യാപിച്ചു. അഡ്വാൻസായി 11,000 നൽകും. മാസ ശമ്പളക്കാരായ ഫാക്ടറി തൊഴിലാളികൾക്ക് മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ [more…]
ജാഗ്രതൈ….കുട്ടികളുടെ ആധാർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ…
കുട്ടികളുടെ ആധാർ അപ്ഡേറ്റ് ചെയ്തില്ലേ? പ്രശ്നമാകും നിങ്ങളുടെ കുട്ടിക്ക് ഏഴ് വയസ്സ് തികഞ്ഞിട്ടുണ്ടെങ്കിൽ, ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന അറിയിപ്പുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. അല്ലാത്ത പക്ഷം, ആധാർ നിർജ്ജീവമാകുകയും വിവിധ [more…]
എത്തിക്സ് ലംഘനം പ്രധാനമന്ത്രിയെ കോടതി പുറത്താക്കി
എത്തിക്സ് ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് തായ്ലൻഡ് പ്രധാനമന്ത്രി പെയ്തോങ്‌താൺ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി. ഒരു വർഷം മാത്രം അധികാരത്തിലിരുന്ന ശേഷമാണ് ഈ നടപടി. ഇത് ഷിനവത്ര രാഷ്ട്രീയ കുടുംബത്തിന് ലഭിച്ച വലിയ [more…]
ജാഗ്രതൈ…കോഴിക്കോട് തത്തയെ കൂട്ടിലടച്ച് വളർത്തിയതിന് കേസ്….ഏഴു വർഷം തടവും 25,000 രൂപ….???
തത്തയെ വളർത്തി; 7 വർഷം തടവുള്ള കുറ്റം! കോഴിക്കോട് നരിക്കുനിയിൽ തത്തയെ കൂട്ടിലടച്ച് വളർത്തിയതിന് കേസെടുത്ത് വനം വകുപ്പ്. വയലിൽനിന്ന് കെണിവെച്ചാണ് വീട്ടുടമ തത്തയെ പിടികൂടിയത്. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം [more…]
യുവതിയുടെ നെഞ്ചിൽ ട്യൂബ് വയർ കുടുങ്ങിയ സംഭവത്തിൽ ഡോക്‌ടറുടെ ഭാഗത്ത് പിഴവ് ഉണ്ടെങ്കിൽ നടപടി
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് വയർ കുടുങ്ങിയ സംഭവത്തിൽ ഡോക്‌ടറുടെ ഭാഗത്ത് പിഴവ് ഉണ്ടെങ്കിൽ നടപടി എടുക്കുമെന്ന് ഉറപ്പ് നൽകിയതായി ആരോഗ്യവകുപ്പ്. വയർ കുടുങ്ങിയ ട്യൂബ് തിരിച്ചെടുക്കാനുള്ള ചികിത്സ നൽകും. [more…]
‘ലോക ചാപ്റ്റർ 1: ചന്ദ്ര’യ്ക്ക് പ്രശംസകളുടെ ‘കൽക്കി’ സംവിധായകൻ നാഗ് അശ്വിൻ.
തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ‘ലോക ചാപ്റ്റർ 1: ചന്ദ്ര’യ്ക്ക് പ്രശംസകളുടെ ‘കൽക്കി’ സംവിധായകൻ നാഗ് അശ്വിൻ. സിനിമ ഗംഭീരമാണെന്നാണ് തിയേറ്ററിനുള്ളിലെ ചിത്രം പങ്കുവെച്ചുകൊണ്ട് നാഗ് അശ്വിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. കല്യാണി [more…]
ഒരു വീട്ടുനമ്പറിൽ 947 വോട്ടർമാരുണ്ടെന്ന പുതിയ ആരോപണവുമായി കോൺഗ്രസ്.
ബിഹാറിലെ ബോധ്‌ഗയയിലെ നിദാനി ഗ്രാമത്തിൽ ഒരു വീട്ടുനമ്പറിൽ 947 വോട്ടർമാരുണ്ടെന്ന പുതിയ ആരോപണവുമായി കോൺഗ്രസ്. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നിദാനിയിലെ [more…]
തമിഴ് നടൻ വിശാലും നടി സായ് ധൻഷികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.
തമിഴ് നടൻ വിശാലും നടി സായ് ധൻഷികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. സോളോ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയാണ് സായ് ധൻഷിക. [more…]
ഇലക്ട്രിക് സ്കൂട്ടർക്കൾക്ക് ഓണം ഓഫർ .
ഇലക്ട്രിക് സ്കൂട്ടർക്കൾക്ക് ഓണം ഓഫർ . കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ ഞങ്ങളുടെ ഷോറൂം സന്ദർശിക്കൂ. *ELECTRA RIDE**Engoor Complex**Near St.Joseph’s College**Irinjalakuda* Call:📞 *+919383432311* WhatsApp:*https://wa.me/+919383432311* 📍Location: https://maps.app.goo.gl/qaMh8gVV3XdSx8ki6?g_st=iw 🛵 *ELECTRIC SCOOTER*🪖 [more…]
വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്.
തത്തേങ്ങലം വനത്തിൽ കല്ലംപാറ മലയിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്. അതിക്രമിച്ചു കയറിയെന്ന വകുപ്പ് ചുമത്തിയാണ് 3 യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകൽ പാറപ്പുറം സ്വദേശികളായ ഇർഫാൻ, ഷമീൽ, മുർഷിദ് എന്നിവരാണ് കഴിഞ്ഞ ദിവസം വനത്തിലകപ്പെട്ടത്. [more…]
