Month: October 2026
അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട.
തൃശൂർ: അങ്കമാലിയിൽ വൻ മയക്കുമരു ന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടി. ഈരാറ്റുപേട്ട സ്വദേശി അജ്‌മൽ ഷാ, കോ ട്ടയം അതിരമ്പുഴ [more…]
നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു
നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് തുഴയുന്ന നടുവിലെപറമ്പൻ വള്ളം ആണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം [more…]
കണ്ണൂരിലെ സ്ഫോടനം: അന്വേഷണം ക്രൈം ബ്രാഞ്ചിന്
കണ്ണൂരിലെ സ്ഫോടനം: അന്വേഷണം ക്രൈം ബ്രാഞ്ചിന് കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്‌തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ [more…]
AYURVANI 5, AMAI Vanitha committee ThrissurSaturday, August 30 · 8:00 – 9:00pmTime zone: Asia/KolkataGoogle Meet joining infoVideo call link: https://meet.google.com/hzn-ftft-jyuOr dial: (US) +1 574-213-7587 PIN: [more…]
സെപ്റ്റംബറിൽ വൈദ്യുതി ബില്ല് കൂടും.. കാരണം???
സെപ്റ്റംബറിൽ വൈദ്യുതി ബില്ല് കൂടും; സർച്ചാർജ് 10 പൈസ അടുത്ത മാസം യൂണിറ്റിന് 10 പൈസ വീതം വൈദ്യുതി സർച്ചാർജ് ഈടാക്കാൻ KSEB. നിലവിലുള്ളതിനേക്കാൾ കൂടുതലാണിത്. മാസം തോറും ബിൽ അടയ്ക്കുന്നവർക്ക് 9 പൈസയും [more…]
കണ്ണൂരിൽ വൻ സ്ഫോടനം,
കണ്ണൂരിൽ വൻ സ്ഫോടനം, ശരീരം ചിന്നിച്ചിതറി കണ്ണൂർ കണ്ണപുരത്ത് വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും ഒരാൾ [more…]
ബെംഗളൂരുവിൽ നിന്ന് മലബാറിലേക്ക് രണ്ടാമത്തെ സ്പെഷൽ ട്രെയിൻ
ബെംഗളൂരുവിൽ നിന്ന് മലബാറിലേക്ക് രണ്ടാമത്തെ സ്പെഷൽ ട്രെയിൻ അനുവദിച്ചു ഓണക്കാല തിരക്ക് കണക്കിലെടുത്തു ബെംഗളൂരുവിൽ നിന്ന് മലബാറിലേക്ക് രണ്ടാമത്തെ സ്പെഷൽ ട്രെയിൻ അനുവദിച്ചു. പാലക്കാട്- ഷൊർണൂർ വഴി ബെംഗളുരുവിൽ നിന്ന് മംഗളുരുവിലേക്കാണ് ട്രെയിൻ. മംഗളുരുവിൽ [more…]
കാഫ നേഷൻസ് കപ്പിൽ തജിക്കിസ്ഥാനെതിരെ വിജയവുമായി ഇന്ത്യ.
നേഷൻസ് കപ്പിൽ ഇന്ത്യ വിജയിച്ചു തുടങ്ങി കാഫ നേഷൻസ് കപ്പിൽ ആതിഥേയരായ തജിക്കിസ്ഥാനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ആവേശവിജയവുമായി ഇന്ത്യ. ഖാലിദ് ജമീൽ ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മത്സരമാണിത്. [more…]
നെഹ്റു ട്രോഫി വള്ളം കളി ഇന്ന്
ജലരാജാവിനെ തേടിയുള്ള നെഹ്റു ട്രോഫി വള്ളം കളി ഇന്ന് ആലപ്പുഴയിൽ ആവേശം തീർത്ത് പുന്നമടക്കായലിൽ ഇന്ന് 71-ാമത് നെഹ്റു ട്രോഫി വള്ളംകളി. രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക എങ്കിലും രണ്ട് മണിക്കാണ് [more…]
കശുവണ്ടി മേഖലയിൽ 20% ഓണം ബോണസ് പ്രഖ്യാപിച്ചു.
ഓണക്കാല ബോണസ് 20 ശതമാനം അനുവദിച്ചു കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറി ജീവനക്കാർക്കും 20% ഓണം ബോണസ് പ്രഖ്യാപിച്ചു. അഡ്വാൻസായി 11,000 നൽകും. മാസ ശമ്പളക്കാരായ ഫാക്ടറി തൊഴിലാളികൾക്ക് മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ [more…]
