Month: October 2026
നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്.
നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക് നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. ‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കൊച്ചിയിലേക്ക് പോകുംവഴിയാണ് അപകടം. കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ [more…]
ശ്വേതാ മേനോൻ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി
താര സംഘടനയായ അമ്മയെ ഇനി വനിതകൾ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചു. ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. [more…]
നടി കസ്‌തൂരി ബിജെപിയിൽ ചേർന്നു.
നടി കസ്‌തൂരി ബിജെപിയിൽ ചേർന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ സാന്നിധ്യത്തിലാണ് നടി കസ്‌തൂരി ബിജെപിയിൽ ചേർന്നത്. ട്രാൻസ്ജെൻഡർ നമിത മാരിമുത്തുവും ബിജെപിയിൽ ചേർന്നു.”നടി കസ്തൂരിയും നടിയും സാമൂഹിക പ്രവർത്തകയും ട്രാൻസ്ജെൻഡറുമായ നമിത [more…]
യുവാക്കൾക്കായി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി..വീക്ഷിത് ഭാരത് റോജ്ഗർ യോജന
സ്വാതന്ത്ര്യ ദിനത്തിൽ യുവാക്കൾക്കായി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതൽ രാജ്യത്തെ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ആരംഭിക്കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം [more…]
മുഖ്യമന്ത്രി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി.
സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. സംസ്ഥാനത്തും വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ വിസ്‌മരിക്കരുതെന്നും ദാരിദ്ര്യം, പട്ടിണിമരണം, ബാലവേല, ജാതി വിവേചനം, [more…]
*തത്ത്വമസി ട്രാവൽസ്*
➡️ ഇരിഞ്ഞാലക്കുട,
➡️തൃശൂർ
➡️മണ്ണുത്തി
*_For booking_* 📞
*9605856755*
തത്ത്വമസി ട്രാവൽസ് ➡️ ഇരിഞ്ഞാലക്കുട,➡️തൃശൂർ➡️മണ്ണുത്തി For booking 📞 9605856755
കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും.
കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരിൽ മലയാളി കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ഇരിണാവിലെ പൊങ്കാരൻ സച്ചിൻ എന്ന 31കാരനാണ് മരിച്ചത്. 3 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം [more…]
അമ്മയുടെ ഭാരവാഹി തെരെഞ്ഞെടുപ്പ് ഇന്ന്… ശ്വേതയോ ദേവനോ?
ശ്വേതയോ ദേവനോ? അമ്മയുടെ ഭാരവാഹി തെരെഞ്ഞെടുപ്പ് ഇന്ന് താര സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് ഇന്ന്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സംഘടനാ ഭാരവാഹികൾ രാജിവച്ച് ഒരു കൊല്ലമാകുമ്പോഴാണ് അമ്മ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാവിലെ [more…]
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്‌മൃതി മണ്ഡപത്തിൽ ആദരാഞ്ജലി അർപ്പിച്ചാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ചെങ്കോട്ടയിൽ [more…]
*മാള മെറ്റ്സ് കോളേജിൽ റാഗിംഗ് വിരുദ്ധ വാരാചരണം തുടങ്ങി*
*മാള മെറ്റ്സ് കോളേജിൽ റാഗിംഗ് വിരുദ്ധ വാരാചരണം തുടങ്ങി* കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (കെ.ടി.യു) നിർദ്ദേശപ്രകാരം തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ റാഗിംഗ് വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.മാള ഗ്രാമപഞ്ചായത്ത് [more…]
