Month: October 2026
മാള കാർമേൽ കോളേജിലെ ഫാഷൻ ടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ മാള ബസ് സ്റ്റാൻഡിൽ സ്ട്രീറ്റ് ഫാഷൻ ഷോ
മാള. കാർമേൽ കോളേജിലെ ഫാഷൻ ടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ മാള ബസ് സ്റ്റാൻഡിൽ സ്ട്രീറ്റ് ഫാഷൻ ഷോ നടന്നു.വിദ്യാർത്ഥികൾ അവതരിപ്പിച്ച ഷോയിൽ വിവിധ തരത്തിലുള്ള ഡിസൈനുകൾ അവതരിപ്പിച്ചു. പല വർണത്തിൽ ഓണാ ഘോഷത്തിന്റെ നിറവ് [more…]
ATM കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 45 കാരൻ പിടിയിൽ.
ATM കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 45 കാരൻ പിടിയിൽ. കൊല്ലം മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം മടവൂർ [more…]
അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ മൃതദേഹം സംസ്‌കരിച്ചു.
അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ മൃതദേഹം സംസ്‌കരിച്ചു. പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപമായാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ [more…]
വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട നിർദേശങ്ങൾ നൽകി സമസ്‌ത നേതാവ് കാന്തപുരം
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നിർദേശങ്ങൾ നൽകി എ പി വിഭാഗം സമസ്‌ത നേതാവ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു കാന്തപുരം നിർദേശങ്ങൾ [more…]
ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ കിടിലൻ വ്യൂ പങ്കവച്ച് ശുഭാംശു ശുക്ല…ഹിമാലയം… തുടർന്ന് ഒരു സൂര്യോദയവും
ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ അപൂർവ കാഴ്ച…. ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യയുടെ അതിമനോഹരമായ വീഡിയോ പങ്കുവെച്ച് ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല. വീഡിയോയിൽ കാണുന്ന പർപ്പിൾ നിറത്തിലുള്ള മിന്നലാട്ടങ്ങൾ ഇടിമിന്നലുകളാണ്. [more…]
ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി.. നായ്ക്കളെ തെരുവിൽ തിരിച്ച് വിടണം…പിന്നെ
തെരുവുനായകളെ വാക്‌സിൻ നൽകി തെരുവിൽ വിടണം, ഭക്ഷണം നൽകാൻ പ്രത്യേക സൗകര്യം ഒരുക്കണം”; ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി തെരുവുനായ നിയന്ത്രണത്തിനുള്ള ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി. നായ്ക്കളെ വാക്സിനേഷൻ നൽകി തെരുവിൽ തിരിച്ച് [more…]
സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടു റോഡിൽ പൊരിഞ്ഞ തർക്കം. ഒടുവിൽ
മാധവ് സുരേഷും കോൺഗ്രസ് നേതാവും റോഡിൽ തർക്കം; കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ റോഡിൽ തർക്കം. വാഹനം വളയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാക്കേറ്റം. കോൺഗ്രസ് നേതാവ് നാലാഞ്ചിറ [more…]
അമിത കൂലി ചോദിച്ചു.. എസ്ഐയുടെ ഭാര്യ ഒറ്റയ്ക്ക് ലോഡ് ഇറക്കി മാസ്സ് ആയി.. സംഭവം കേരളത്തിൽ
സിഐടിയു തൊഴിലാളികളുമായുള്ള തർക്കത്തെ തുടർന്ന് എസ്ഐയുടെ ഭാര്യ ഒറ്റയ്ക്ക് ലോഡ് ഇറക്കി. വീട്ടുടമയും മുൻ കേന്ദ്രീയ വിദ്യാലയം അധ്യാപികയുമായ തച്ചോണം പ്രിയ നിവാസിൽ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് വാഹനത്തിൽ [more…]
പുറത്തേയ്ക്ക് ഇറങ്ങാതെ വീട്ടിൽ തന്നെ രാഹുൽ
യുവതികൾ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ തുടരുന്നു. പുറത്തേയ്ക്ക് ഇറങ്ങാതെ വീട്ടിൽ തന്നെ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നാണ് വിവരം. നേരത്തെ നിശ്ചയിച്ച പൊതുപരിപാടികൾ [more…]
നിമിഷ പ്രിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്
നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ [more…]
