Estimated read time 0 min read
News

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ കൂട്ടബലാത്സംഘം ചെയ്ത പ്രതികൾ പിടിയിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയം; 17കാരിയെ കൂട്ടബലാത്സംഘം ചെയ്തു 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത‌ കേസിൽ 4 പേർ പിടിയിൽ. വടകര സ്വദേശികളായ അഭിഷേക്, മിഥുൻ ദാസ്, ആദർശ് എന്നിവരും ഒരു 17 വയസ്സുകാരനും ആണ് പോലീസ് [more…]

Estimated read time 1 min read
News

CMS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി KSU.

37 വർഷത്തെ ചരിത്രം വഴിമാറി: വൻ അട്ടിമറി കോട്ടയം CMS കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി KSU. ആകെയുള്ള 15 ൽ 14 സീറ്റിലും KSU സ്ഥാനാർഥികൾ ജയിച്ചു. SFI ജയിച്ചത് [more…]

Estimated read time 0 min read
Kerala News

വില 000; സെക്കന്‍ഡ് ഹാന്‍ഡ്’…രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യ…

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനവുമായി സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ. ‘കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘കേരള യൂത്ത് കോണ്‍ഗ്രസ് [more…]

Estimated read time 1 min read
News

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക്, ഇ-വാഹനങ്ങളും ഉപയോഗിക്കാം.

ഡ്രൈവിങ് ലൈസൻസ്: വൻ മാറ്റം പ്രഖ്യാപിച്ച് MVD കാർ ഉൾപ്പെടുന്ന ലൈറ്റ്മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക്, ഇ-വാഹനങ്ങളും ഉപയോഗിക്കാം. ഓട്ടോമാറ്റിക് ഇ-വാഹനങ്ങളിൽ എൽഎംവി ലൈസൻസ് എടുക്കുന്നവർക്ക് ഏഴുടൺ ഭാരമുള്ള മിനി [more…]

Estimated read time 0 min read
News

ഇന്ന് ദേശീയ സർജിക്കൽ ഓങ്കോളജിസ്റ്റ് ദിനം

ഇന്ന് ദേശീയ സർജിക്കൽ ഓങ്കോളജിസ്റ്റ് ദിനം ഇന്ന് ദേശീയ സർജിക്കൽ ഓങ്കോളജിസ്റ്റ് ദിനം. ശസ്ത്രക്രിയയിലൂടെ കാൻസർ ചികിത്സയിൽ വൈദഗ്‌ധ്യം നേടിയ സർജിക്കൽ ഓങ്കോളജിസ്റ്റുകളുടെ സേവനത്തെ അംഗീകരിക്കാനും ആദരിക്കാനുമാണ് ഈ ദിവസം. 2019ലാണ് ജെന്നി ചെർലിനും [more…]

Estimated read time 1 min read
News

കിടിലൻ ഓഫറുമായി KSEB…കുടിശ്ശിക തീർക്കാൻ അവസരം

ഇതാ സൂപ്പർ ഓഫറുമായി KSEB ദീർഘകാല കുടിശ്ശിക തീർക്കാൻ അവസരമൊരുക്കി KSEB. 2 വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഓഗസ്റ്റ് 31 വരെ അടക്കാം. 10 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18% നിരക്കിൽ [more…]

Estimated read time 0 min read
News

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ [more…]

Estimated read time 1 min read
News

കോട്ടയം സിഎംഎസ് കോളേജിൽ സംഘർഷം.

കോട്ടയം സിഎംഎസ് കോളേജിൽ സംഘർഷം.യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കെ എസ് യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. തെരഞ്ഞെടുപ്പിൽ 37 വർഷത്തിന് ശേഷം കെ എസ് യു ഭൂരിപക്ഷം നേടി. യൂണിയൻ [more…]

Estimated read time 1 min read
News

കരം’ സിനിമയുടെ ട്രെയിലർ പുറത്ത്

കരം’ സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലർ പുറത്ത് ആകാംക്ഷ നിറയ്ക്കുന്നതും രക്തരൂക്ഷിതവുമായ ഒട്ടേറെ രംഗങ്ങളുമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലർ പുറത്ത്. വിനീത് തന്റെ സ്ഥിരം ശൈലി വിട്ട് ഒരു [more…]

Estimated read time 1 min read
News

അമ്മ എന്ന് വിളിക്കൂ.. ശ്വേതാ മേനോന്റെ അഭ്യർത്ഥന

‘ഞങ്ങളെ A.M.M.A എന്ന് വിളിക്കാതെ അമ്മ എന്ന് വിളിക്കൂ’ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷമുള്ള ‘അമ്മ’യുടെ ആദ്യത്തെ എക്സ്‌സിക്യൂട്ടിവ് മീറ്റിങ്ങിൽ അതിജീവതയുടെയും WCCയുടെയും തിരിച്ചുവരവ് ചർച്ചയായില്ലെന്ന് ശ്വേതാ മേനോൻ. മെമ്മറി കാർഡ് വിഷയം അന്വേഷിക്കണമെന്ന [more…]