Month: October 2026
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു.
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 75000 കടന്നത്. ഇന്ന് 75,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 35 [more…]
ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി
ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി. [more…]
ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികക്ക് സസ്പെൻഷൻ
ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശത്തിൽ തൃശൂരിലെ അധ്യാപികയെ സസ്പെൻഡ് ചെയ്തു. മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് സ്കൂൾ മാനേജ്മെൻറിൻ്റെ നടപടി. പെരുമ്പിലാവ് കല്ലുംപുറം [more…]
ഗണേശ ചതുർഥി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഗണേശ ചതുർഥി ആശംസകളുമായി മോദി ഗണേശ ചതുർഥി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾക്കെല്ലാവർക്കും ഗണേശ ചതുർഥി ആശംസകൾ. വിശ്വാസവും ഭക്തിയും നിറഞ്ഞ ഈ ശുഭ മുഹൂർത്തം എല്ലാവർക്കും മംഗളകരമാകട്ടെ. ഭഗവാൻ ഗജാനനോട് [more…]
രാഹുലിനെ ചോദ്യം ചെയ്യാൻ പൊലീസ്
രാഹുലിന് വീണ്ടും കുരുക്ക്, ചോദ്യം ചെയ്യാൻ പൊലീസ് ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. [more…]
80000 രൂപയുടെ ബാഗ് തട്ടിയെടുത്ത കുരങ്ങൻ.. മരത്തിൽ കയറി 500ന്റെ നോട്ടുകൾ താഴേക്ക് വാരി എറിഞ്ഞു… ഒടുവിൽ
80000 രൂപ കാറ്റിൽ പറത്തി കുരങ്ങ്; വാരി കൂട്ടി ജനങ്ങൾ- വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത് ഒരു കുരങ്ങിന്റെ വീഡിയോയാണ്. UPയിലെ ഔറയ്യയിലെ തഹസിൽ ഓഫീസിന് സമീപം ബൈക്കിൽ നിന്ന ഒരാളുടെ പണത്തിൻ്റെ [more…]
താമരശ്ശേരി ചുരത്തിൽ വലിയ മണ്ണിടിച്ചിൽ. ഗതാഗതം തടസപ്പെട്ടേക്കും
കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വലിയ മണ്ണിടിച്ചിൽ. ചുരം വഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. വ്യൂ പോയിന്റിന് സമീപം മലയ്ക്ക് മുകളിൽ നിന്നും പാറയും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഫയർ ഫോഴ്സും സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി [more…]
ഇന്ന് വിനായക ചതുർത്ഥി
വിനായക ചതുർത്ഥി, നാടെങ്ങും ഇന്ന് വിനായക ചതുർത്ഥി ആഘോഷിക്കുകയാണ്. അതിനാൽ തന്നെ എല്ലാവർക്കും എല്ലാ വിഘ്നങ്ങളും മാറി നല്ലൊരു നാൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും യൂണിവേഴ്സൽ 24*7 ന്യൂസിന്റെ വിനായക ചതുർത്ഥി ആശംസകൾ.
കോണത്തുകുന്ന് ജംങ്ങ്ഷനിലെ കയറ്റം:കരാർ കമ്പനി അധികൃതർക്ക് അലംബാവം.
കോണത്തുകുന്ന് ജംങ്ങ്ഷനിലെ കയറ്റം:കരാർ കമ്പനി അധികൃതർക്ക് അലംബാവം. വെള്ളാംങ്ങല്ലൂർ തൃശ്ശൂർ_കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെ റോഡ് കോൺക്രീറ്റിങ്ങ് നടത്തുന്നതിൻറെ കരുവന്നൂർ പാലം മുതൽ ഊരകം വരെ പണി ഇപ്പോൾ പണി [more…]
മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവ്വത്തിൻ്റെ ട്രെയിലർ പുറത്ത്.
കുടുംബചിത്രവുമായി ലാലേട്ടൻ; പുതിയ വീഡിയോ മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമായ ഹൃദയപൂർവ്വത്തിൻ്റെ ട്രെയിലർ പുറത്ത്. ഒരു പക്കാ ഫൺ ഫാമിലി ചിത്രമാണ് ഹൃദയപൂർവ്വം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിൽ മോഹൻലാൽ-സംഗീത് [more…]
