Estimated read time 1 min read
News

ജാഫർ ഇടുക്കി മുഖ്യ കഥാപാത്രമാകുന്ന **കിടുക്കാച്ചി അളിയൻ* *എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് ചിറയിൻകീഴ് ആരംഭിച്ചു.

ജാഫർ ഇടുക്കി മുഖ്യ കഥാപാത്രമാകുന്ന **കിടുക്കാച്ചി അളിയൻ* *എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് ചിറയിൻകീഴ് ആരംഭിച്ചു. കെ എം ബഷീർ പൊന്നാനി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വർബ സിനി പ്രൊഡക്ഷൻസിന്റെ [more…]

Estimated read time 0 min read
News

നെയ്മർ വീണ്ടും പുറത്ത്

നെയ്മറിന് വീണ്ടും തിരിച്ചടി ബ്രസീൽ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള നെയ്മറിന്റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 23 അംഗ ബ്രസീൽ ടീമിൽ നെയ്റെ കോച്ച് കാർലോ ആഞ്ചലോട്ടി ഉൾപ്പെടുത്തിയില്ല. കാർലോ പരിശീലകനായതിന് [more…]

Estimated read time 1 min read
News

ശസ്ത്രക്രിയയ്ക്കിടെ 50 CM നീളമുള്ള വയർ കുടുങ്ങി..

ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ വയർ കുടുങ്ങി; ഗുരുതര ചികിത്സ പിഴവ് തിരുവനന്തപുരത്ത് 26കാരിയുടെ ജീവിതം വഴി മുട്ടിച്ച് ചികിത്സ പിഴവ്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ 50 CM നീളമുള്ള വയർ കുടിങ്ങി. കാട്ടാക്കട [more…]

Estimated read time 0 min read
News

വോട്ടർ അധികാർ യാത്ര. രാഹുലിനൊപ്പം റോയൽ എൻഫീൽഡിൽ പ്രിയങ്കാ ഗാന്ധി;

വോട്ട് കൊളളയ്ക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര പതിനൊന്ന് ദിവസം പിന്നിടുകയാണ്. ബിഹാറിലെ മുസഫർപൂർ ജില്ലയിലൂടെയാണ് വോട്ടർ അധികാർ യാത്ര ഇന്ന് കടന്നുപോകുന്നത്. രാഹുൽ ഗാന്ധിയും ആർജെഡി [more…]

Estimated read time 0 min read
News

താമരശ്ശേരി ചുരത്തിൽ (വയനാട് ചുരം) വീണ്ടും മണ്ണിടിച്ചിൽ.

താമരശ്ശേരി ചുരത്തിൽ (വയനാട് ചുരം) വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്. നേരിയ [more…]

Estimated read time 1 min read
News

ഐഫോൺ 17 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു.

ആപ്പിൾ പുതിയ ഐഫോൺ 17 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 9 ന് അമേരിക്കയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിലാണ് ഐഫോൺ 17 സീരീസ് ഫോണുകൾ അവതരിപ്പിക്കുക. ഐഫോൺ 17 സീരീസിൽ ഐഫോൺ 17, [more…]

Estimated read time 0 min read
News

വടകരയിൽ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്ഐ.. പിന്നാലെ മാസ്സ് ഡയലോഗുമായി ഷാഫി

വടകരയിൽ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്ഐ വടകരയിൽ എംപി ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. വടകര ടൗൺ ഹാളിൽ നിന്നും പരിപാടി കഴിഞ്ഞ് ഷാഫി മടങ്ങവെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് പൊലീസും ഡിവൈഎഫ്ഐ [more…]

Estimated read time 0 min read
News

എ ഐ ക്യാമറ അഴിമതി ആരോപണത്തിൽ പ്രതിപക്ഷത്തിന് തിരിച്ചടി. ഹർജി തള്ളി.

എ ഐ ക്യാമറ അഴിമതി ആരോപണത്തിൽ പ്രതിപക്ഷത്തിന് തിരിച്ചടി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണമില്ലെന്ന് [more…]

Estimated read time 0 min read
News

പ്രമുഖ നടി ലക്ഷ്മി മേനോനെ പ്രതിചേർത്തു.. കാരണം

ബാറിലുണ്ടായ തർക്കത്തെ തുടർന്ന് കൊച്ചിയിൽ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ പ്രമുഖ നടി ലക്ഷ്മി മേനോനെ പ്രതിചേർത്തു. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറിൽ നടിയും ഉണ്ടായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകുന്നതിനിടെ നടി കാറിലുണ്ടായിരുന്നുവെന്ന [more…]

Estimated read time 0 min read
News

വിവാദങ്ങളില്‍ പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സസ്‌പെന്‍ഷനിലേക്കും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിയിലേക്കും വഴിതെളിച്ച വിവാദങ്ങളില്‍ പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്. വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ ഗൂഢാലോചനാ സിദ്ധാന്തങ്ങളെ തള്ളിക്കളയുന്നതായി നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ [more…]