പ്രാദേശിക ഹർത്താൽ പ്രഖ്യാപിച്ചു
നെടുമ്പാശേരിയിലെ പാറക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കേരള വ്യാപാര വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു ഈ മാസം 20നാണ് ഹർത്താൽ. പഞ്ചായത്ത് ഭരണത്തിൽ കെടുകാര്യസ്ഥതയുണ്ടെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസ് ഉപരോധവും സംഘടിപ്പിക്കും. ഉപരോധം അവസാനിക്കുന്നത് വരെ വ്യാപാരികൾ കടകൾ അടച്ചിടും


+ There are no comments
Add yours