ലൂസിഫർ റീ റിലീസ് ഡേറ്റ് പുറത്ത്

Estimated read time 1 min read

സ്റ്റീഫന്റെ രണ്ടാം വരവ്, ലൂസിഫർ റീ റിലീസ് ട്രെയിലർ എത്തി!

സ്റ്റീഫൻ നെടുമ്പള്ളിയുടെ രണ്ടാം വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. അവർക്ക് മുന്നിലേക്ക് ഇതാ ലൂസിഫർ റീ റിലീസ് ട്രെയിലറും എത്തിയിരിക്കുകയാണ്. 2.01 മിനിറ്റുള്ള പുത്തൻ ട്രെയിലർ കട്ട് ഫുൾ ലാലേട്ടൻ ഷോയാണ്. മാർച്ച് 20നാണ് ലൂസിഫർ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഇത് കഴിഞ്ഞ് കൃത്യം ഒരാഴ്ച കഴിയുമ്പോൾ, അതായത് മാർച്ച് 27ന് L2:എമ്പുരാനും പ്രേക്ഷകരിലേക്ക് എത്തും.

+ There are no comments

Add yours