വൻ ട്വിസ്റ്റ്…40 ലക്ഷത്തിന്റെ മോഷണ കേസിൽ പരതികാരൻ തന്നെ പ്രതി..

Estimated read time 1 min read

40 ലക്ഷത്തിന്റെ്റെ മോഷണ കേസ്; വൻ ട്വിസ്റ്റ്

കോഴിക്കോട് പൂവാട്ടുപറമ്പിൽ കാറിന്റെ ഗ്ലാസ് തകർത്ത് നടത്തിയ മോഷണത്തിൽ വൻ ട്വിസ്റ്റ്. കേസിൽ പരാതിക്കാരൻ തന്നെ പ്രതിയെന്ന് പൊലീസ്. പരാതിക്കാരൻ ആനക്കുഴിക്കര സ്വദേശി റഹീസിനെയും കൂട്ടാളിയെയും പൊലീസ് പിടികൂടി. 40.25 ലക്ഷം രൂപ മോഷണം പോയെന്നായിരുന്നു ഇയാളുടെ പരാതി. ഫോണും CCTVയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതി പിടിയിലായത്. കള്ളപ്പണം വെളുപ്പിക്കലാണ് ലഷ്യമെന്നാണ് പൊലീസിൻ്റെ നിഗമനം.

+ There are no comments

Add yours