MIക്ക് അനായാസ ജയം

Estimated read time 1 min read

ഒടുവിൽ ജയിച്ച് ദൈവത്തിന്റെ പോരാളികൾ!

കഴിഞ്ഞ 2 കളിയിലെ തോൽവിയുടെ ക്ഷീണം സ്വന്തം തട്ടകമായ വാങ്കഡെയിൽ KKRന്റെ നെഞ്ചത്ത് തീർത്ത് MI. ആദ്യം ബാറ്റ് ചെയ്ത KKRനെ 116ൽ എറിഞ്ഞിട്ട MI 8 വിക്കറ്റിന്റെ ജയമാണ് നേടിയത്. റായൻ റിക്കൽടണിന്റെ ബാറ്റിങ്ങാണ് MIക്ക് അനായാസ ജയം സമ്മാനിച്ചത്. രോഹിത് (13) ഇന്നും നിരാശപ്പെടുത്തി. KKRനെ 4 വിക്കറ്റ് നേടിയ അശ്വിനി കുമാർ ആയിരുന്നു എറിഞ്ഞിട്ടത്. 26 റൺസ് നേടിയ രഘുവൻഷിയായിരുന്നു KKRടോപ് സ്കോറർ.

+ There are no comments

Add yours