Month: November 2026
ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്ന് അമ്മയും മകളും മരിച്ചു.
വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; വൻ അപകടം ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്ന് അമ്മയും മകളും മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. വർക്കല പേരേറ്റിൽ സ്വദേശികളായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. റിക്കവറി [more…]
എല്ലാവർക്കും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പെരുന്നാൾ ആശംസകൾ
ഹിജ്റ വർഷത്തിലെ ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുക. ഹിജ്റ വർഷത്തിലെ റമദാൻ മാസത്തിലുടനീളം ആചരിച്ച ത്യാഗനിർഭരമായ വ്രതാനുഷ്ഠാനത്തിൻ്റെ പരിസമാപ്തി കുറിച്ചാണ് ഇസ്ലാം മത വിശ്വാസികൾ ഈദുൽ ഫിത്വർ [more…]
പാലക്കാട് ഡിവൈഡറിൽ ഇടിച്ച് ബൈക്ക് രണ്ടായി മുറിഞ്ഞു.
പാലക്കാട് ആലത്തൂർ വാനൂരിൽ ദേശീയ പാതയിൽ അടിപ്പാത നിർമ്മാണത്തിനായി വെച്ച ഡിവൈഡറിൽ ഇടിച്ച് ബൈക്ക് രണ്ടായി മുറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ എരിമയൂർ സ്വദേശി അജയിൻ്റെ കാലിന് [more…]
എഡിറ്റ് ചെയ്യപ്പെട്ട എമ്പുരാൻ നാളെ മുതൽ.. ഒഴിവാക്കിയത് ഈ സീനുകൾ
എമ്പുരാനിൽ നിന്ന് ഒഴിവാക്കിയത് ഈ സീനുകൾ വിവാദങ്ങളെ തുടർന്ന് റീ എഡിറ്റ് ചെയ്യപ്പെട്ട എമ്പുരാൻ നാളെ മുതൽ തിയേറ്ററുകൾ പ്രദർശിപ്പിക്കും. സിനിമയുടെ ആദ്യ ഭാഗങ്ങളിലാണ് എഡിറ്റിങ് നടന്നിരിക്കുന്നത്. ഗർഭിണിയിലെ ബലാത്സംഗം ചെയ്യുന്ന സീൻ, NIA [more…]
വളർത്തുനായയുടെ അസാധാരണ പെരുമാറ്റം..കണ്ടെത്തിയത് മൂർഖൻ പാമ്പിന്റെ വിരിയാറായ 31 മുട്ടകൾ
കോട്ടയം കാണക്കാരിയിൽ പറമ്പിലെ കയ്യാലയിൽ വിരിയാറായ മുട്ടകളുമായി അടയിരുന്നത് എട്ട് അടിയോളം നീളമുള്ള മൂർഖൻ പാമ്പ്. വളർത്തുനായയുടെ അസാധാരണ പെരുമാറ്റത്തിൽ കണ്ടെത്തിയത് 31 മുട്ടകൾ. കോട്ടയം കാണക്കാരിയിലാണ് സംഭവം. കാണക്കാരി നെല്ലിക്കുന്ന് ചെരിവ് പുരയിടം [more…]
തൃശൂർ കാർത്ത്യായനി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ.
തൃശൂർ കേച്ചേരി പെരുമണ്ണ് പിഷാരിക്കൽ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. പ്രതിയുമായി ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. ആലുവയിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശി വലിയപറമ്പിൽ വീട്ടിൽ വിബിനാണ്(24) പിടിയിലായത്. [more…]
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുനാൾ
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുനാൾ വ്രതശുദ്ധിയുടെ റമദാൻ മാസത്തിന് ശേഷം കേരളത്തിൽ നാളെ ചെറിയ പെരുനാൾ. ആഘോഷങ്ങൾക്ക് തുടക്കമിടാൻ പൊന്നാനിയിലും കാപ്പാടും തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു. തുടർന്ന് ചെറിയ പെരുനാൾ നാളെയാകുമെന്ന് [more…]
പഴകിയ നിലയിലുള്ള കോഴി ഇറച്ചി പിടികൂടി
പഴകിയ നിലയിലുള്ള കോഴി ഇറച്ചി പിടികൂടി കോഴിക്കോട് പഴകിയ നിലയിലുള്ള കോഴി ഇറച്ചി പിടികൂടി. കോഴിക്കോട് വെള്ളിപറമ്പിൽ ആണ് ഇറച്ചി പിടികൂടിയത്. നിർത്തിയിട്ട വാഹനത്തിൽ നിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. [more…]
ഒഡിഷയിൽ ട്രെയിൻ പാളം തെറ്റി അപകടം.
ഒഡിഷയിൽ ട്രെയിൻ പാളം തെറ്റി അപകടം. കമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോ ഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കട്ടക്ക് ജില്ലയിലെ നെർഗുണ്ടി [more…]
കുറുവാ സംഘത്തിലെ അവസാന പ്രതി കട്ടുപൂച്ചൻ പിടിയിൽ.
കേരളത്തിൽ മോഷണം നടത്തിയ കുറുവാ സംഘത്തിലെ അവസാന പ്രതിയും പിടിയിൽ. മധുരയിൽ നിന്നാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് രാമനാഥപുരം പരമക്കുടി സ്വദേശി 56 കാരനായ കട്ടുപൂച്ചൻ എന്നയാളെ പിടികൂടിയത്. പിടിയിലായത് കുറുവാ സംഘത്തിലെ ഏറ്റവും [more…]
