ബിജെപിയിൽ പൊട്ടിത്തെറി; നൂറോളം പേർ പാർട്ടിവിടുന്നു
പാലക്കാട് BJPയിൽ പൊട്ടിത്തെറി. ജില്ലാ കമ്മറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിട്ട് വികസന മുന്നണിയിലേക്ക്. പെരിങ്ങോട്ടുകുറിശിയിൽ 5ന് ചേരുന്ന പൊതുയോഗത്തിൽ സുരേന്ദ്രനും സംഘവും വികസന മുന്നണിയിൽ ചേരും. നൂറോളം പേർ ഒപ്പം ചേരുമെന്ന് സുരേന്ദ്രൻ തരൂർ പറഞ്ഞു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ ഇടപെടലുകളാണ് പാർട്ടി വിടാൻ കാരണമെന്നും സുരേന്ദ്രൻ തരൂർ പറഞ്ഞു.
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി;

+ There are no comments
Add yours