നിയമന നിരോധന നിലപാട് മാറ്റി… 916 പേരെ ഒറ്റഘട്ടമായി നിയമിക്കാൻ കെഎസ്ഇബി…

Estimated read time 1 min read

നിയമന നിരോധനം; നിലപാട് മാറ്റി കെഎസ്ഇബി

നിയമന നിരോധന വാർത്ത ചർച്ചചെയ്യപ്പെട്ടതിന് പിന്നാലെ നിലപാട് മാറ്റി KSEB. 916 പേരെ ഒറ്റഘട്ടമായി നിയമിക്കാനും ഒഴിവുകൾ ഉടൻ PSCക്ക് റിപ്പോർട്ട് ചെയ്യാനും KSEBയുടെ തീരുമാനം. 916 പേരെ നിയമിക്കാമെന്നുള്ള വാക്ക് കാറ്റിൽപ്പറത്തികൊണ്ട് 300 പേരെ മാത്രം നിയമിക്കാൻ KSEB നീക്കം നടത്തുകയായിരുന്നു. എന്നാൽ CITU ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനെതിരെ സമരം നടത്തിയതിന് പിന്നാലെയാണ് 916 പേരെ നിയമനം നടത്താൽ തീരുമാനമായത്.

+ There are no comments

Add yours