പാഞ്ചാരി മേള० അരങ്ങേറ്റ० നടത്തി.

Estimated read time 1 min read

പാഞ്ചാരി മേള० അരങ്ങേറ്റ० നടത്തി. മാള കലാമണ്ഡലം സുമേഷിൻറെ ശിക്ഷണത്തിൽ പാഞ്ചാരി മേള० അഭ്യസിച്ച ഏഴ് സ്ക്കൂൾ വിദ്യാർത്ഥികളായ സായുജ്,  അർജ്ജുൻ എ० മേനോൻ,  ദേവ സൂര്യ എൻഎസ്,  ബോണി പി ബാബു, അലകൃഷ്ണൻ വിയു, അനുനയ് സുധീഷ് എന്നീ സ്ക്കൂൾ വിദ്യാർത്ഥികളാണ് പുത്തൻചിറ പാറമേൽ തൃക്കോവിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പാഞ്ചാരി മേള० അരങ്ങേറ്റ० നടത്തിയത് . മേള വിദ്വാൻ പള്ളത്തേരി ന०പ്യാത്തൻ ന०പൂതിരിയു० പങ്കെടുത്തു. നാൽപ്പതോള० വാദ്യ കലാകാരൻമാരു० പങ്കെടുത്തു.  പട० പാഞ്ചാരി മേള० അരങ്ങേറ്റ०
remesheledathee News

+ There are no comments

Add yours