Estimated read time 0 min read
News

എറണാകുളം പറവൂരിൽ സ്വകാര്യ ബസ് മരത്തിലടിച്ച് അപകടം.

സ്വകാര്യ ബസ് മരത്തിലടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക് എറണാകുളം പറവൂരിൽ സ്വകാര്യ ബസ് മരത്തിലടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. 2 പേരുടെ നിലഗുരുതരം. ഗുരുവായൂരിൽ നിന്ന് വൈറ്റിലയ്ക്ക് വരികയായിരുന്ന ആയിഷയെന്ന സ്വകാര്യബസ് [more…]

Estimated read time 0 min read
News

ബോബി ചെമ്മെണ്ണൂർ കസ്റ്റഡിയിൽ

ബോബി ചെമ്മെണ്ണൂർ കസ്റ്റഡിയിൽ നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ പൊലീസ് കസ്റ്റഡിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി ബോബി ചെമ്മെണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടുവരും. തൻ്റെ സ്ത്രീത്വത്തെ അപമാനിച്ച് [more…]

Estimated read time 0 min read
News

തിരൂരിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. തൂക്കിയെറിഞ്ഞ ആൾക്ക് ഗുരുതര പരിക്ക്‌

മലപ്പുറം തിരൂരിൽ ആന ഇടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു തിരൂർ ബി പി അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ഒരാളെ തൂക്കിയെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കൽ [more…]

Estimated read time 0 min read
News

സംസ്ഥാന സ്കൂൾ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്.തൃശൂർ മുന്നിൽ

അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക്. 10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 965 പോയിൻ്റുമായി തൃശൂരാണ് ഒന്നാമത്. 961 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്താണ്. [more…]

Estimated read time 0 min read
News

തൃശ്ശൂർ ഓട്ടുപാറയിൽ പെട്ടി ഓട്ടോയിൽ സ്വിഫ്റ്റ് ബസ്സിടിച്ച് 4 വയസ്സുകാരി മരിച്ചു.

തൃശ്ശൂർ ഓട്ടുപാറയിൽ പെട്ടി ഓട്ടോയിൽ സ്വിഫ്റ്റ് ബസ്സിടിച്ച് 4 വയസ്സുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സ് പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ചായിരുന്നു അപകടം. കുഞ്ഞിന്റെ മാതാപിതാക്കളായ ഉനൈസ് [more…]

Estimated read time 0 min read
News

കാർ റേസിനിടെ നടൻ അജിത്തിന്റെ കാർ നിയന്ത്രണം വിട്ട് തടയണ ഭിത്തിയിൽ ഇടിച്ച് അപകടം

നടൻ അജിത്തിന്റെ കാർ ഇടിച്ചു: വീഡിയോ കാർ റേസ് പരിശീലനത്തിനിടെ നടൻ അജിത് അപകടത്തിൽപ്പെട്ടു. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് തടയണ ഭിത്തിയിൽ ഇടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ അദ്ദേഹത്തെ സുരക്ഷിതമായി [more…]

Estimated read time 0 min read
News

ബോബി ചെമ്മണ്ണൂർ കുടുങ്ങുമോ???? പരാതി ഇങ്ങനെ

ഹണി റോസിന്റെ പരാതിയിലെ വകുപ്പുകൾ ഏതെല്ലാം? ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെയാണ് പ്രധാന പരാതി. ഭാരതീയ ന്യായസംഹിതയിലെ [more…]

Estimated read time 0 min read
News

ആശാ വർക്കറെ വീട്ടിൽ അതിക്രമിച്ചുകയറി മർദ്ദിച്ച  ടിപ്പർ ഡ്രൈവർമാർ പിടിയിൽ

ആലപ്പുഴ ചാരുംമൂട് നൂറനാട് ഉളവുക്കാട് സ്വദേശി ആശാ വർക്കറായ മണിമോളെയും (57) ഭർത്താവിനെയും വീട്ടിൽ അതിക്രമിച്ചുകയറി മർദ്ദിക്കുകയും, അസഭ്യം പറയുകയും ചെയ്ത കേസിൽ ടിപ്പർ ഡ്രൈവർമാരായ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി [more…]

Estimated read time 0 min read
News

സംഭാവനയായി നൽകിയ ലക്ഷക്കണക്കിന് രൂപയുമായി ക്ഷേത്ര ജീവനക്കാരൻ മുങ്ങി

ഭക്തർ സംഭാവനയായി നൽകിയ ലക്ഷക്കണക്കിന് രൂപയുമായി ഇസ്കോൺ ക്ഷേത്ര ജീവനക്കാരൻ മുങ്ങിയതായി പൊലീസ്. പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. പണം കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച മുരളീധർ ദാസാണ് മുങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. [more…]

Estimated read time 0 min read
News

പിതാവിനെ പിക്കാസുകൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ  പ്രതിയായ മകൻ തൂങ്ങി മരിച്ചു.

പിതാവിനെ പിക്കാസുകൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെ പ്രതിയായ മകൻ തൂങ്ങി മരിച്ചു. കേസിൽ പ്രതിയായ കാസർകോട് പള്ളിക്കര സ്വദേശി പ്രമോദാണ് മരിച്ചത്. പിതാവ് അപ്പകുഞ്ഞിയെ കൊന്ന കേസിൽ പ്രമോദ് ജയിലിലായിരുന്നു. ഇയാൾ [more…]