ബോബി ചെമ്മെണ്ണൂർ കസ്റ്റഡിയിൽ

Estimated read time 0 min read

ബോബി ചെമ്മെണ്ണൂർ കസ്റ്റഡിയിൽ

നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ പൊലീസ് കസ്റ്റഡിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി ബോബി ചെമ്മെണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടുവരും. തൻ്റെ സ്ത്രീത്വത്തെ അപമാനിച്ച് ലൈംഗിക ചുവയോടെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയെന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

+ There are no comments

Add yours