കാർ റേസിനിടെ നടൻ അജിത്തിന്റെ കാർ നിയന്ത്രണം വിട്ട് തടയണ ഭിത്തിയിൽ ഇടിച്ച് അപകടം

Estimated read time 0 min read

നടൻ അജിത്തിന്റെ കാർ ഇടിച്ചു: വീഡിയോ

കാർ റേസ് പരിശീലനത്തിനിടെ നടൻ അജിത് അപകടത്തിൽപ്പെട്ടു. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് തടയണ ഭിത്തിയിൽ ഇടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ അദ്ദേഹത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അപകടത്തിൽ അജിത്തിന് പരിക്കൊന്നും പറ്റിയിട്ടില്ല. അപകടത്തിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബൈക്ക്, കാർ റേസിങ്ങിൽ ഏറെ കഴിവു തെളിയിച്ച നടനാണ് അജിത്.

+ There are no comments

Add yours