ഹണി റോസിന്റെ പരാതിയിലെ വകുപ്പുകൾ ഏതെല്ലാം?
ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെയാണ് പ്രധാന പരാതി. ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണ് കേസ് റജിസ്റ്റർ ചെയ്തത്.


+ There are no comments
Add yours