Estimated read time 0 min read
News

പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ.

0 comments

കോഴിക്കോട് വെള്ളിപറമ്പിൽ പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ രമേശ് ബാരിക്ക്, ബലിയാർ സിംഗ് എന്നിവരെയാണ് ഡാൻസാഫ് ടീമും, മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് പിടികൂടിയത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക് [more…]

Estimated read time 1 min read
News

സർക്കാറിൻ്റെ മികച്ച നടനുള്ള പുരസ്കാരം നിരസിച്ച് നടൻ കിച്ചാ സുദീപ്.

0 comments

മികച്ച നടനുള്ള സർക്കാർ പുരസ്കാരം നിരസിച്ച് നടൻ കർണാടക സർക്കാറിൻ്റെ മികച്ച നടനുള്ള പുരസ്കാരം നിരസിച്ച് നടൻ കിച്ചാ സുദീപ്. വർഷങ്ങൾക്കുമുമ്പ് തന്നെ താൻ പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് തീരുമാനം എടുത്തതാണ്. എന്നെ മികച്ച നടനായി [more…]

Estimated read time 0 min read
News

സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ കടുവയെ വെടിവെച്ചു കൊല്ലുമെന്ന് വനം മന്ത്രി

0 comments

കടുവയെ വെടിവെച്ചു കൊല്ലും വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ കടുവയെ വെടിവെച്ചു കൊല്ലുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഇതിനായി ചീഫ് വൈൽഡ് ലൈഫ് [more…]

Estimated read time 0 min read
News

പി പി ദിവ്യക്കെതിരെ കൂടുതൽ ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌

0 comments

പി പി ദിവ്യക്കെതിരെ കൂടുതൽ ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ്. ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ജില്ലാ പഞ്ചായത്ത്‌ കരാറുകൾ നൽകിയതിൽ ദുരൂഹതയുണ്ടെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ദിവ്യയുടെ ഭർത്താവ് സർക്കാർ [more…]

Estimated read time 0 min read
News

കഠിനംകുളം കൊലപാതകം; ലൈംഗിക ബന്ധനത്തിനിടെ. കൂടുതൽ മൊഴി പുറത്ത്

0 comments

ലൈംഗിക ബന്ധനത്തിനിടെ കൊലപാതകം; വെളിപ്പെടുത്തൽ കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ സംഭവം വിവരിച്ച് പ്രതി ജോൺസൺ ഔസേപ്പ്. വീട്ടിനുള്ളിൽ പ്രവേശിച്ച ജോൺസന് യുവതി ചായ നൽകി. ഈ സമയം കൈയിൽ കരുതിയിരുന്ന കത്തി മുറിയിലെ മെത്തയ്ക്കുള്ളിൽ [more…]

Estimated read time 1 min read
News

പെരിഞ്ഞനത്ത്  മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ യുവതിയെ തട്ടികൊണ്ടുപോയ ഓട്ടോറികഷ ഡ്രൈവർപിടിയിൽ

0 comments

പെരിഞ്ഞനത്ത് ഡയറക്ട് മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ യുവതിയെ  തട്ടികൊണ്ടുപോയ ഓട്ടോറികഷ ഡ്രൈവർപിടിയിൽ കയ്പമംഗലം പോലീസ് സ്റ്റേഷന്ഴ പരിധിയിൽ ചെന്ത്രാപ്പിന്നിയിൽ താമസിക്കുന്ന വീടുകളിൽ കയറിയിറങ്ങി ഡയറക്ട് മാർക്കറ്റിംഗ് നടത്തുന്ന തിരൂർ സ്വദേശിയായ യുവതിയെ വ്യാഴാഴ്ച്ച പെരിഞ്ഞനം ദുർഗ്ഗാനഗറിൽ [more…]

Estimated read time 1 min read
News

*അന്നമ്മേം പിള്ളേരും* എന്ന ചിത്രത്തിന്റെ പൂജ നടന്നു.

0 comments

ഡിവൈൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന *അന്നമ്മേം പിള്ളേരും* എന്ന ചിത്രത്തിന്റെ പൂജ നടന്നു. നീലാംബരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് രചന നിർവഹിക്കുന്നത്. മനോജ് മണി ചിത്രം സംവിധാനം ചെയ്യുന്നു. വിനോദ് [more…]

Estimated read time 0 min read
News

അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു.

0 comments

മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി, മയക്കുവെടിവെച്ചു അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു. നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. മൂന്ന് കൊമ്പൻമാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം [more…]

Estimated read time 0 min read
News

തൃശൂരിൽ അയൽവാസിയുടെ പറമ്പിൽ മധ്യവയസ്കയുടെ മൃതദേഹം കണ്ടത്തി

0 comments

അയൽവാസിയുടെ പറമ്പിൽ മധ്യവയസ്കയുടെ മൃതദേഹം കണ്ടത്തി തൃശൂരിൽ അയവാസിയുടെ പറമ്പിൽ മധ്യവയസ്കയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വേളയിൽ വീട്ടിൽ ലതയാണ് ആണ് മരിച്ചത്. ലതയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ [more…]

Estimated read time 0 min read
News

സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു.

0 comments

പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമ്മാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി [more…]