Month: November 2026
പാലക്കാട് LDFന് വെറൈറ്റി ചിഹ്നം!
പാലക്കാട് LDFന് വെറൈറ്റി ചിഹ്നം! പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിച്ചു. ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സ്റ്റെ തസ്കോപ്പാണ് ചിഹ്നം. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൻ്റെ ഔദ്യോഗിക ചിഹ്നമായ [more…]
കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു.
വിവാദങ്ങൾക്കിടയിൽ കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പുതിയ നിയമനം.കൊല്ലം സ്വദേശി പദ്മ ചന്ദ്രക്കുറുപ്പാണ് ഇന്ന് രാവിലെ ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് ദേശീയപാത വിഭാഗത്തിൽ ആയിരുന്നു പദ്മ [more…]
പ്രാവിൻകൂട് ഷാപ്പ്’ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. കൗതുകം ജനിപ്പിക്കുന്ന രീതിയിലുള്ളതാണ് പുതിയ പോസ്റ്റർ. മരക്കൊമ്പിൽ ഒരു [more…]
സാഹിത്യനിരൂപകൻ പ്രൊഫ. മാമ്പുഴ കുമാരൻ അന്തരിച്ചു
സാഹിത്യനിരൂപകൻ പ്രൊഫ. മാമ്പുഴ കുമാരൻ അന്തരിച്ചു പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപമായിരുന്നു താമസം. 2021-ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള [more…]
നവംബർ ആറിന് ജാതി സർവ്വേ തുടങ്ങും
തെലങ്കാനയിൽ നവംബർ ആറിന് ജാതി സർവ്വേ തുടങ്ങുമെന്ന് ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്കെ. പിഴവുകളില്ലാത്ത രീതിയിൽ സർവ്വേ പൂർത്തിയാക്കണമെന്ന് അദ്ദേഹം ജില്ലാ കളക്ടർമാരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. സർവ്വേ നവംബർ മാസം അവസാനത്തോടെ പൂർത്തികരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. [more…]
റൊണാൾഡോ പെനാൽറ്റി പുറത്തേക്കടിച്ചു. അൽനസർ പുറത്ത്
റൊണാൾഡോ പെനാൽറ്റി തുലച്ചു; കിങ്സ് കപ്പിൽ നിന്ന് അൽനസർ പുറത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി തുലച്ചതോടെ സൗദി കിങ്സ് കപ്പിൽ നിന്ന് അൽ നസർ പുറത്തായി. അൽ താവൂൻ എതിരില്ലാത്ത ഒരു ഗോളിനാണ് ക്രിസ്റ്റ്യാനോയുടെ [more…]
ലഗേജുകള്ക്ക് പിഴ ഈടാക്കുമെന്ന് റെയില്വേ
യാത്രക്കാര്ക്ക് അനുവദിച്ചിട്ടുള്ളതിലും അധികമുള്ള ലഗേജുകള്ക്ക് പിഴ ഈടാക്കുമെന്ന് വെസ്റ്റേണ് റെയില്വേ.യാത്രക്കാര്ക്ക് ഒരു നിശ്ചിത ലഗേജ് ചാര്ജില്ലാതെ കൊണ്ടുപോകാന് അനുവാദമുണ്ട്. എന്നാല് സ്കൂട്ടറുകള്, സൈക്കിളുകള്, 100സെ.മീX100സെ.മീX70 സെ.മീ ല് കൂടുതലുള്ള ചരക്കുകള് എന്നിവ കൊണ്ടുപോകാന് അനുമതിയില്ലെന്ന് [more…]
ജാമ്യം തേടി കോടതിയെ സമീപിച്ച് ദിവ്യ
‘ജില്ലാ കളക്ടറുടെ മൊഴിയിൽ വ്യക്തതയില്ല’; ജാമ്യം തേടി കോടതിയെ സമീപിച്ച് ദിവ്യ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് [more…]
ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവതിക്ക് രക്ഷകരായി ആർപിഎഫ് ഉദ്യോഗസ്ഥൻ
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവതിക്ക് രക്ഷകരായി ആർപിഎഫ് ഉദ്യോഗസ്ഥൻ. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ തിരൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് [more…]
മലപ്പുറം ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു
മലപ്പുറം ഊർക്കടവിൽ ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു.കടയുടമ ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.കടയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായതാണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. ഊർക്കടവ് സ്വദേശി [more…]
