Estimated read time 0 min read
News

അമരന് മികച്ച അഭിപ്രായം.

0 comments

ആദ്യ ഷോയ്ക്ക് പിന്നാലെ ശിവകാർത്തികേയൻ നായകനായ അമരന് മികച്ച അഭിപ്രായം. ദീപാവലി ദിനത്തിൽ റിലീസ് ചെയ്‌ത ചിത്രം ആദ്യ ദിനത്തിൽ 12 കോടിയോളം രൂപയാണ് പ്രീ ബുക്കിങ്ങിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. രാജ് കുമാർ പെരിയസാമി സംവിധാനം [more…]

Estimated read time 0 min read
News

തട്ടിപ്പ് : ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ അന്വേഷണം

0 comments

തട്ടിപ്പ് കേസിൽ ഗംഭീറിനെതിരെ അന്വേഷണം നടത്താൻ ഉത്തരവ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ തട്ടിപ്പ് കേസിൽ അന്വേഷണം നടത്താൻ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. നിരവധി റിയൽ എസ്റ്റേറ്റ് കമ്പനികളുടെ സംയുക്ത സംരംഭങ്ങളുടെ [more…]

Estimated read time 0 min read
News

ലോക റെക്കോഡിട്ട് അയോധ്യ ദീപോത്സവം

0 comments

25 ലക്ഷം ചെരാതുകൾ; ലോക റെക്കോഡിട്ട് അയോധ്യ ദീപോത്സവം സരയൂനദിക്കരയിൽ 25 ലക്ഷത്തിലേറെ മൺചെരാതുകൾ ഒരുമിച്ച് മിഴിതുറന്നതോടെ ലോക റെക്കോഡിൽ ഇടംനേടി അയോധ്യയിലെ ദീപോത്സവ് 2024. ദീപാവലിക്ക് മുന്നോടിയായുള്ള ദീപോത്സവത്തിൽ 25 ലക്ഷം ചെരാതുകൾ [more…]

Estimated read time 1 min read
News

ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

0 comments

‘എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ’ ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്. ‘പ്രകാശത്തിൻ്റെ ഉത്സവമാണ് ദീപാവലി. ഭേദചിന്തകൾക്കതീതമായ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ [more…]

Estimated read time 0 min read
News

തൃശൂർ ഒല്ലൂരിലെ വീടി നുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ

0 comments

തൃശൂർ: ഒല്ലൂർ മേൽപ്പാലത്തിന് സമീപം വീടി നുള്ളിൽ അമ്മയെയും മകനെയും മരിച്ച നില യിൽ കണ്ടെത്തി. കാട്ടികുളം അജയ് ഭാര്യ മി നി (56), മകൻ ജെയ്‌തു എന്നിവരെയാണ് മരി ച്ച നിലയിൽ കണ്ടെത്തിയത്. [more…]

Estimated read time 0 min read
News

നാളെ മുതൽ മഴ ശക്തമാകും

0 comments

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു [more…]

Estimated read time 0 min read
News

രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുന്നു.

0 comments

രാജ്യം ദീപാവലി ആഘോഷത്തിൽ! രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുന്നു. വീടുകളും മറ്റു സ്ഥാപനങ്ങളും ദീപങ്ങളാൽ അലങ്കരിച്ചും പടക്കം പൊട്ടിച്ചുമാണ് ആഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആശംസകൾ നേർന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 5 ദിവസം നീണ്ടു [more…]

Estimated read time 0 min read
News

ഗ്യാസിന് പകരം പാചക വാതക സിലിണ്ടറുകളില്‍ വെള്ളം നിറച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് നോട്ടീസ്

0 comments

മലപ്പുറത്ത് ഗ്യാസിന് പകരം പാചക വാതക സിലിണ്ടറുകളില്‍ വെള്ളം നിറച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ഗ്യാസ് ഏജന്‍സികളുടെ നോട്ടീസ്. ഇന്‍ഡേന്റെ പാചക വാതക സിലിണ്ടറുകളിലാണ് വെള്ളം നിറച്ച നിലയില്‍ കണ്ടെത്തിയത്. ചേളാരി ഐഒസി എല്‍പിടി [more…]

Estimated read time 1 min read
News

വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ  പാലക്കാട് സ്വദേശി അറസ്റ്റിൽ

0 comments

കരിപ്പൂരിൽ നിന്നുള്ള വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) നെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂർ -അബുദാബി [more…]

Estimated read time 0 min read
News

പത്തനംതിട്ടയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

0 comments

പത്തനംതിട്ടയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട അടൂരിന് സമീപം പഴകുളത്താണ് അപകടമുണ്ടായത്. പത്തിലേറെ പേർക്ക് പരിക്കേറ്റു. അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അടൂരിലെ ജനറൽ ആശുപത്രിയിലും സ്വകാര്യ [more…]