Month: November 2026
കറുത്ത ദീപാവലി ആശംസകളുമായി രജനികാന്ത്
കറുപ്പുടുത്ത് മാസായി രജനികാന്തും ടീമും! ദീപാവലി ദിനത്തിൽ ആരാധകർക്ക് കിടിലൻ ദീപാവലി ആശംസകളുമായി രജനികാന്ത് നായകനാവുന്ന കൂലി സിനിമയുടെ അണിയറ പ്രവർത്തകർ. കൂലി സെറ്റിലെ ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായിട്ട് ടീം ഒന്നടങ്കം കറുപ്പുടുത്താണ് എത്തിയിരിക്കുന്നത്. [more…]
ഭീതി വിതച്ച് കുറുവ സംഘം സംസ്ഥാനത്ത്..മോഷണം എതിർത്താൽ…..
ഭീതി വിതച്ച് കുറുവ സംഘം ഈ ജില്ലയിൽ; മോഷണം എതിർത്താൽ ആക്രമണം തമിഴ്നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയിൽ എത്തിയെന്നു സൂചന. മണ്ണഞ്ചേരി നേതാജി ജംക്ഷനു സമീപം ഒരു വീട്ടിൽ കഴിഞ്ഞ ദിവസം മോഷണശ്രമം [more…]
ഓപ്പറേറ്റർ ഇല്ലാത്ത സമയം ഹിറ്റാച്ചിയിൽ കയറി ഓടിക്കാൻ ശ്രമിച്ച വീട്ടുടമയ്ക്ക് ദാരുണാന്ത്യം.
മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം കോട്ടയത്ത് വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കരൂർ സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. വീട്ടിൽ പണിക്ക് എത്തിച്ച ഹിറ്റാച്ചിയിൽ [more…]
ടെക്നോപാർക്കിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ യുവതികൾ പിടിയിൽ
ടെക്നോപാർക്കിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി; രണ്ട് യുവതികൾ പിടിയിൽ തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതികൾ ഓച്ചിറയിൽ പിടിയിൽ. കുണ്ടറ ഇളംമ്പള്ളൂർ സ്വദേശി വിഷ്ണുപ്രിയ, മരുത്തടി സ്വദേശി [more…]
ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗം; ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി ബസ് ഓടിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ നടപടിയെടുത്ത് എംവിഡി. കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുൾ അസീസിൻ്റെ [more…]
17കാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂവർ സംഘം തിരൂരിൽ പിടിയിൽ
17കാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോകാൻ ശ്രമം; മൂവർ സംഘം തിരൂരിൽ പിടിയിൽ വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നംഗ സംഘം പിടിയിൽ. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി [more…]
സ്വർണ്ണം പിടി വിട്ട് ….60000ലേക്ക്
റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സ്വർണ വില 60,000ലേക്ക് അടുക്കുന്നു. ഇന്ന് പവന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 59,640 രൂപയായി. ഗ്രാമിന് 15 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാമിന് [more…]
ഒക്ടോബർ 31.. ദേശീയ ഏകതാദിനം.പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി
സർദാർ വല്ലഭായ് പട്ടേൽ ജന്മദിനം; പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി VIDEO രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏകതാനഗറിൽ സ്ഥാപിച്ച സർദാർ പട്ടേലിൻ്റെ ലോകത്തിലെ ഏറ്റവും [more…]
ഒടുവിൽ സമ്മതിച്ച് സുരേഷ് ഗോപി
പൂരത്തിനിടെ ആംബുലൻസിൽ വന്നിറങ്ങിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി എംപി. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലൻസിൽ കയറിയതെന്നുമാണ് സുരേഷ് ഗോപിയുടെ വാദം. 15 ദിവസം കാല് ഇഴച്ചാണ് പ്രവർത്തനം നടത്തിയത്. ആംബുലൻസിൽ വന്നെന്ന് പറഞ്ഞ് [more…]
ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു
സീറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു സീറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു. ആർച്ച് ബിഷപ്പ് മാർ [more…]
