Month: November 2026
പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ വനിത നേതാവ് അറസ്റ്റിൽ
പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്: CPM വനിത നേതാവ് അറസ്റ്റിൽ കൊല്ലം പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഎം വനിത നേതാവ് അറസ്റ്റിൽ. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവിൽ സ്വദേശിയുമായ ഷൈലജയാണ് [more…]
ബിരിയാണിയിലെ സാലഡിനുള്ളിൽ സിം കാർഡ് ‘ ഫ്രീ ‘കിട്ടിയെന്ന് പരാതി
ബിരിയാണിയിലെ സാലഡിനുള്ളിൽ സിം കാർഡ് കിട്ടിയെന്ന് പരാതി വയനാട് മാനന്തവാടിയിൽ ബിരിയാണിക്ക് ഒപ്പം നൽകിയ സാലഡിൽ സിം കാർഡ് കിട്ടിയെന്ന് പരാതി. മാനന്തവാടി സ്വദേശി സോബിൻ വാങ്ങിയ മൂന്നു ബിരിയാണികളിൽ ഒന്നിലെ സാലഡിലാണ് സിം [more…]
ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഏഴ് മരണം
ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഏഴ് മരണം ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 3 സ്ത്രീകളടക്കം 7 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. ബാരാവർ കുന്നുകളിലെ ബാബ സിദ്ധേശ്വർനാഥ് ക്ഷേത്രത്തിലാണ് [more…]
മയിലിനെ കറിവെച്ച യൂട്യൂബർ അറസ്റ്റിൽ
മയിലിനെ കറിവെച്ച യൂട്യൂബർ അറസ്റ്റിൽ തെലങ്കാനയിലെ സിർസില്ലയിൽ ‘മയിൽ കറി’ വെച്ചു കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച യൂട്യൂബർ അറസ്റ്റിൽ. കോടം പ്രണയ് കുമാറാണ് അറസ്റ്റിലായത്. ഇയാൾ അനധികൃത വന്യജീവി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആളുകൾ ആരോപിച്ചത്. [more…]
പ്രതിഷേധം ശക്തം; ഇന്ന് റസിഡന്റ് ഡോക്ടർമാരുടെ സമരം
പ്രതിഷേധം ശക്തം; ഇന്ന് റസിഡന്റ് ഡോക്ടർമാരുടെ സമരം കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. രാജ്യമൊട്ടാകെ ഇന്ന് അടിയന്തര ചികിത്സകൾ ഒഴികെയുള്ള മറ്റു ചികിത്സകളിൽ നിന്ന് ഡോക്ടർമാർ [more…]
വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ വിദഗ്ധ സംഘം ഇന്ന് സന്ദർശിക്കും.
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ വിദഗ്ധ സംഘം ഇന്ന് സന്ദർശിക്കും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് മേഖലയിൽ പരിശോധന നടത്തുക. ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ സംഘം കണ്ടെത്തും. ഈ [more…]
അമ്പലങ്ങളില് വഴിപാട് നടത്താനെന്ന പേരിലെത്തി തട്ടിപ്പ്.‘വഴിപാട് കള്ളനെ’ തേടി പോലീസ്
കൊച്ചി: അമ്പലങ്ങളില് വഴിപാട് നടത്താനെന്ന പേരിലെത്തി പണം തട്ടി മുങ്ങുന്ന ഒരു തട്ടിപ്പുകാരൻ ഇറങ്ങിയിട്ടുണ്ട് കൊച്ചിയില്. നഗരത്തിലും പരിസരത്തുമായി അര ഡസനിലേറെ ക്ഷേത്രങ്ങളില് നിന്നാണ് ഈ വഴിപാട് കള്ളന് കഴിഞ്ഞ ദിവസം പണം തട്ടിയത്. [more…]
ആഗസ്റ്റ് 15 ന് കുരിയച്ചിറയിൽ സ്പെഷൽ കർഷക ചന്ത
*ആഗസ്റ്റ് 15 ന് കുരിയച്ചിറയിൽ സ്പെഷൽ കർഷക ചന്ത നടക്കുന്നു* കുരിയച്ചിറ അറവുശാല വഴിയിൽ ഞായറാഴ്ച്ചകളിൽ കാലത്ത് നടന്നുവരുന്ന ചുറ്റുവട്ടം നാട്ടുചന്തയുടെയും ഗ്രീൻ കുരിയച്ചിറ യുടെയും നേതൃത്വത്തിൽ *കർഷകരുടെ സ്റ്റോർ* ആരംഭിക്കുന്നു. എല്ലാ ദിവസവും [more…]
മഴ ശക്തമാകും.എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
മഴ ശക്തമാകുന്നു; എട്ടിടത്ത് യെല്ലോ അലേർട്ട് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ [more…]
കവി സച്ചിദാനന്ദന് ആദരമായി ’സച്ചിദാനന്ദം കാവ്യോൽസവം’ സെപ്തംബർ 6,7,8 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ;201 അംഗ സംഘാടകസമിതി രൂപീകരിച്ചു.
ഇരിങ്ങാലക്കുട : എഴുത്ത് ജീവിതത്തിനും ബൗദ്ധിക ജീവിതത്തിനും തുടക്കമിട്ട പട്ടണത്തിന്റെയും കലാലയത്തിന്റെയും നേതൃത്വത്തിൽ ഭാഷയുടെ അതിരുകൾ ലംഘിച്ച എഴുത്തുകാരനും കവിയും നാടകകൃത്തും സംഘാടകനുമായ സച്ചിദാനന്ദന് ആദരമായി സെപ്തംബർ 6, 7, 8 തിയ്യതികളിൽ ഇരിങ്ങാലക്കുട [more…]
