മാള കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണത്തിൻറെ ഭാഗമായി ഗൃഹ സന്ദർശന മാള യൂണിറ്റ് തല ഉദ്ഘാടനം മാള റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പിബി ബിനോയ് നടത്തി.യൂണിയൻ പ്രസിഡണ്ട് എഎസ് പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എസ് സോമസുന്ദരം, കെഒ ഡേവീസ്, എകെ സെലീൻ, ജോൺസൺ കണ്ണമ്പുഴ, പിഎം സന്തോഷ്. , എ.ശാർങ്ങരൻ, പികെ ലിൻസി, എൻകെ പ്രേമവാസൻ, പിഡി തോമൻ കുട്ടി എന്നിവർ സംസാരിച്ചു. പടം ഉദ്ഘാടനം.


+ There are no comments
Add yours