Estimated read time 0 min read
News

 ഗുജറാത്തിൽ നിന്ന് സ്വകാര്യ കൊറിയർ കമ്പനി വഴി പോസ്റ്റ് ഓഫീസിലെത്തിയ   പാഴ്സൽ കവര്‍ സീൽ ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു…

പോസ്റ്റ് ഓഫീസിൽ പാഴ്സൽ കവര്‍ സീൽ ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു. പത്തനംതിട്ട ഇളമണ്ണൂര്‍ പോസ്റ്റ് ഓഫീസിൽ ഇന്ന് രാവിലെയാണ് സംഭവം. പോസ്റ്റ് ഓഫീസിൽ കവര്‍ സീൽ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയും പുകയും ഉയര്‍ന്നത്. ഗുജറാത്തിൽ നിന്ന് സ്വകാര്യ [more…]

Estimated read time 0 min read
News

അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം.

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പു‌രിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ.

Estimated read time 0 min read
News

ആറന്മുള പെയ്‌ഡ് വള്ളസദ്യ.. ദേവസ്വം ബോർഡ് പിന്മാറി

ആറന്മുള പെയ്‌ഡ് വള്ളസദ്യ; പിന്മാറി ദേവസ്വം ബോർഡ് ആറന്മുള ക്ഷേത്രത്തിനുള്ളിലെ പെയ്ഡ് വള്ളസദ്യ നടത്തിപ്പിൽ നിന്ന് പിന്മാറി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പള്ളിയോട സേവാ സംഘത്തിന്റെ എതിർപ്പിന് പിന്നാലെയാണിത്. നാളത്തെ വള്ള സദ്യ റദ്ദാക്കിയിട്ടുണ്ട്. [more…]

Estimated read time 0 min read
News

നാല് ദിവസം കൂടി മഴ തുടരും

സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് പ്രകാരം ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 6 [more…]

Estimated read time 0 min read
Kerala News

മലയാളി താരമായ വിനു അടങ്ങുന്നബോട്സ്വാന ക്രിക്കറ്റ് ടീം പരിശീലനത്തിനായി ഇന്ത്യയിലേക്ക്…

ബാംഗ്ലൂർ :13 ദിവസത്തെ പരിശീലനത്തിനായി ബോട്സ്വാന നാഷണൽ ക്രിക്കറ്റ്‌ ടീം വെള്ളിയാഴ്ചയാണ് കർണാടകയിലെബാംഗ്ലൂർ എത്തിയ ടീം ഇപ്പോൾ കർണാടക ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ആളൂർ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്…മലയാളിയായ വിനു പ്രഭാകർ ആണ് അതിലെ [more…]

Estimated read time 0 min read
News

ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കിയ കാലഘട്ടമാണ് ഈ സർക്കാരിന്റേത്: മന്ത്രി വീണാ ജോർജ്

*ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കിയ കാലഘട്ടമാണ് ഈ സർക്കാരിന്റേത്: മന്ത്രി വീണാ ജോർജ്* *================* *ഇരിങ്ങാലക്കുട*:ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കിയ കാലഘട്ടമാണ് ഈ സർക്കാരിന്റേതെന്ന് ആരോഗ്യ, [more…]

Estimated read time 0 min read
News

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാഹർജിയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും [more…]

Estimated read time 0 min read
News

കലാഭവന്‍ നവാസിൻ്റെ വിയോഗം….ഞെട്ടലില്‍ സിനിമാലോകം…

നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. അദ്ദേഹത്തിന്റെ ഇന്ന് ഷൂട്ടിംഗ് ഉണ്ടായിരുന്നു. അതിനുശേഷം റൂമിലേക്ക് എത്തി. പിന്നീട് ഈ വിവരമാണ് പുറത്തുവരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഫ്‌ളവേഴ്‌സിന്റെ പ്രോഗ്രാം ഷൂട്ടിനിടെയാണ് വിവരമറിയുന്നതെന്ന് കലാഭവന്‍ ഷാജോണ്‍ പറഞ്ഞു. [more…]

Estimated read time 0 min read
News

കലാഭവൻ നവാസ് അന്തരിച്ചു

കലാഭവൻ നവാസ് അന്തരിച്ചു നടനും മിമിക്രി കലാകരനുമായ കലാഭവൻ നവാസ് അന്തരിച്ചു. ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടൽ മുറിയിൽ ചെക്ക്ഔട്ട് വൈകിയതിനെത്തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. [more…]

Estimated read time 1 min read
News

വെള്ളിക്കുളങ്ങര യുവാവിനെ ജിപ്പിടിച്ച് വീഴ്ത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്*

*സ്വത്ത് തർക്കം മൂലമുള്ള വൈരാഗ്യത്താൽ യുവാവിനെ ജിപ്പിടിച്ച് വീഴ്ത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്* വെള്ളിക്കുളങ്ങര : 27-07-2025 തിയ്യതി രാത്രി 07.00 മണിയോടെ മുരിക്കങ്ങൽ അമ്പലത്തിനടുത്തുള്ള റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വെള്ളിക്കുളങ്ങര  [more…]