ആറന്മുള പെയ്‌ഡ് വള്ളസദ്യ.. ദേവസ്വം ബോർഡ് പിന്മാറി

Estimated read time 0 min read

ആറന്മുള പെയ്‌ഡ് വള്ളസദ്യ; പിന്മാറി ദേവസ്വം ബോർഡ്

ആറന്മുള ക്ഷേത്രത്തിനുള്ളിലെ പെയ്ഡ് വള്ളസദ്യ നടത്തിപ്പിൽ നിന്ന് പിന്മാറി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പള്ളിയോട സേവാ സംഘത്തിന്റെ എതിർപ്പിന് പിന്നാലെയാണിത്. നാളത്തെ വള്ള സദ്യ റദ്ദാക്കിയിട്ടുണ്ട്. 250 രൂപ നൽകി ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് പെയ്‌ഡ് വള്ളസദ്യ ക്ഷേത്രത്തിനുള്ളിൽ നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിക്കുന്നത്

+ There are no comments

Add yours