മലയാളി താരമായ വിനു അടങ്ങുന്നബോട്സ്വാന ക്രിക്കറ്റ് ടീം പരിശീലനത്തിനായി ഇന്ത്യയിലേക്ക്…

Estimated read time 0 min read

ബാംഗ്ലൂർ :13 ദിവസത്തെ പരിശീലനത്തിനായി ബോട്സ്വാന നാഷണൽ ക്രിക്കറ്റ്‌ ടീം വെള്ളിയാഴ്ചയാണ് കർണാടകയിലെ
ബാംഗ്ലൂർ എത്തിയ ടീം ഇപ്പോൾ കർണാടക ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ആളൂർ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്…
മലയാളിയായ വിനു പ്രഭാകർ ആണ് അതിലെ മിന്നും താരം…
ഇന്റർനാഷണൽ ട്വന്റി20 മത്സരത്തിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി താരവും
ട്വന്റി20 ഇന്റർനാഷണൽ ക്രിക്കറ്റിൽ 2 സെഞ്ച്വറി നേടിയ ഏക മലയാളി താരവും ആണ് വിനു പ്രഭാകർ…
തൃശ്ശൂർ മണ്ണുത്തി സ്വദേശിയാണ് വിനു…

+ There are no comments

Add yours