Category: News
News
പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തി
പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തി; 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തി. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരിൽ ഹൈക്കോടതി നിർത്തിവയ്പിച്ച [more…]
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക്
ചുരത്തിൽ വൻ അപകടം; വീഡിയോ താമരശ്ശേരി ചുരത്തിൽ അപകടം. നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് പതിക്കാറായ നിലയിൽ. ചുരം 9-ാം വളവിലാണ് സംഭവം. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. [more…]
വാഴയിലയ്ക്ക് മാര്ക്കറ്റില് വന് ഡിമാൻഡ്. തീവില
ഓണാഘോഷം തുടങ്ങിയതോടെ വാഴയിലയ്ക്ക് മാര്ക്കറ്റില് വന് ഡിമാൻഡ്. സ്കൂള്, കോളേജ്, ഓഫീസ് സ്ഥാപനങ്ങള്, എന്നിവിടങ്ങളിലെല്ലാം ഓണാഘോഷങ്ങൾ നടക്കുകയാണ്. അതിനാൽ വാഴയിലയ്ക്ക് ആവശ്യക്കാരേറെയാണ്. ഇലയ്ക്ക് ഒന്നിന് ആറു രൂപയാണ് നിലവിലെ മാര്ക്കറ്റുവില. ചില്ലറക്കച്ചവടക്കാർ എട്ടുരൂപ ഈടാക്കുന്നുണ്ട്. [more…]
എയർ ഇന്ത്യ വിമാനം അടിയന്തരമായി ഡൽഹിയിൽ നിലത്തിറക്കി… കാരണം???
ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി ഡൽഹിയിൽ നിലത്തിറക്കി. പൈലറ്റിന് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. [more…]
ഓണ തിരക്ക്… അധിക സർവീസുകളുമായി കൊച്ചി മെട്രോ.
ഓണ നാളുകളിലെ തിരക്ക് പരിഗണിച്ച് അധിക സർവീസുകളുമായി കൊച്ചി മെട്രോ. സെപ്റ്റംബർ 2 മുതൽ 4വരെ രാത്രി 10.45 വരെ സർവീസ് നടത്തും. തിരക്കുള്ള സമയങ്ങളിൽ ആറ് അധിക സർവീസുകൾ നടത്താനാണ് തീരുമാനം. വാട്ടർ [more…]
പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഏഴ് വർഷത്തിന് ശേഷം ചൈന സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി ടിയാൻജിനിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഏകദേശം 40 [more…]
പ്രധാനമന്ത്രിക്ക് ജപ്പാന്റെ കിടിലൻ സമ്മാനം..ദരുമ പാവ
പ്രധാനമന്ത്രിക്ക് ജപ്പാന്റെ അതുല്യ സമ്മാനം ജപ്പാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമ്പരാഗത ദരുമ പാവ സമ്മാനമായി ലഭിച്ചു. ദരുമാജി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ റവ. സെയ്ഷി ഹിരോസാണ് ഈ സമ്മാനം നൽകിയത്. സെൻ [more…]
മീനാക്ഷിപുരത്ത് ശിശു മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു.
പാലക്കാട് മീനാക്ഷിപുരത്ത് ആദിവാസി ശിശു മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. പാർഥിപൻ – സംഗീത ദമ്പതികളുടെ നാലുമാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഇന്നലെയാണ് സംഭവം. പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ കുഞ്ഞിനെ ആശുപത്രിയിലേക്ക് [more…]
തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയിൽ വാഹനാപകടം
തിരുവനന്തപുരത്ത് ദാരുണ അപകടം; ഒരാൾ മരിച്ചു തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. അപകടത്തിൽ ഒരു യുവതിയടക്കം 2 പേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടം എലിവേറ്റഡ് [more…]
സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും.
റേഷൻ കടകൾ ഇന്ന് തുറക്കും സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും. ഓണത്തോട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കുന്നത്. എന്നാൽ നാളെ റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം ഇന്ന് [more…]
