Estimated read time 0 min read
News

ജയിലിൽ കിടക്ക, തലയിണ, വീട്ടിൽ പാകം ചെയ്ത ഭക്ഷണം വേണമെന്ന് സൂപ്പർസ്റ്റാർ

0 comments

ജയിലിൽ സൗകര്യം പോരെന്ന് നടൻ രേണുകസ്വാമി കൊലക്കേസിൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ പുതിയ ആവശ്യവുമായി കോടതിയിൽ. ജയിലിൽ സൗകര്യങ്ങൾ പോര എന്നും തനിക്ക് കിടക്ക, തലയിണ, വീട്ടിൽ പാകം [more…]

Estimated read time 0 min read
News

കാർ ആക്രമിച്ച് രണ്ടുകോടി തട്ടിയ കേസിൽ ക്വട്ടേഷൻ സംഘം പ്രതിഫലം സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ.

0 comments

മലപ്പുറം തെയ്യാലയിൽ കാർ ആക്രമിച്ച് രണ്ടുകോടി തട്ടിയ കേസിൽ ക്വട്ടേഷൻ സംഘം പ്രതിഫലം സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ. പ്രതി ഫവാസാണ് ക്വട്ടേഷൻ കൂലിയായി കിട്ടിയ അഞ്ച് ലക്ഷം രൂപ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിപ്പിച്ചത്. പൊലീസ് സംഘം [more…]

Estimated read time 0 min read
News

ഉത്തരാഖണ്ഡിലെ  മണ്ണിടിച്ചിലിൽ രണ്ട് മരണം.

0 comments

ഉത്തരാഖണ്ഡിലെ കേദാർനാഥ് ദേശീയ പാതയിൽ ഇന്ന് രാവിലെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. ആറ് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സോൻപ്രയാഗിനും ഗൗരികുണ്ഡിനും ഇടയിലുള്ള മുൻകതിയയ്ക്ക് സമീപം രാവിലെ 7:34 നാണ് സംഭവം. മുൻകതിയയിലെ കുന്നിൻ [more…]

Estimated read time 0 min read
News

ജിം ട്രെയിനറുടെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു

0 comments

ജിം ട്രെയിനറുടെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ ആൺസുഹൃത്തിൻ്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അത്തോളി സ്വദേശിനി ആയിഷ റാസ (21)ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് ആയിഷ [more…]

Estimated read time 0 min read
News

ഓണാഘോഷത്തിനിടെ കളക്ടറേറ്റിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം

0 comments

ഓണാഘോഷത്തിനിടെ കോഴിക്കോട് കളക്ടറേറ്റിൽ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം. കെ സെക്ഷനിലെ ഉയർന്ന ഉദ്യോഗത്തിനെതിരെയാണ് പരാതി. സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർ ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഡിഎമ്മിന് സമർപ്പിക്കും. വ്യാഴാഴ്ച നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ജീവനക്കാരിക്ക് [more…]

Estimated read time 0 min read
News

വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 102 കുപ്പി മദ്യം പിടികൂടി

0 comments

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 102 കുപ്പി മദ്യം പിടികൂടി. ഇടുവ സ്വദേശി സാബു എന്ന് വിളിക്കുന്ന ബ്രിജേഷിന്റെ വീട്ടിൽ നിന്നാണ് എക്സൈസ് മദ്യം പിടിച്ചത്. വീടിന് സമീപത്തെ സ്റ്റെയർകേസിന് [more…]

Estimated read time 0 min read
News

സ്വർണവില കുതിക്കുന്നു.

0 comments

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വർധിച്ച് 77,640 രൂപയായി. ഗ്രാമിന് 85 രൂപയാണ് വർധിച്ചത്. 9705 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ആഭരണമായി വാങ്ങുമ്പോൾ [more…]

Estimated read time 0 min read
News

തൃശൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു

0 comments

തൃശൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. കുന്നംകുളം മങ്ങാട് കുറുമ്പൂർ വീട്ടിൽ മിഥുനാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് ആറുമണിയോടെ മളോർകടവ് കോതൊട്ട് അമ്പലത്തിന് സമീപത്താണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മങ്ങാട് സ്വദേശികളായ ഗൗതം, [more…]

Estimated read time 0 min read
News

മദ കാലം കഴിഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. രണ്ടാം പാപ്പാന്റെ നില ഗുരുതരം

0 comments

ആലപ്പുഴ ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ ആണ് മരിച്ചത്. പരുക്കേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദൻ എന്ന [more…]

Estimated read time 0 min read
News

എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു

0 comments

വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ വിപണന കമ്പനികൾ. വാണിജ്യ സിലിണ്ടർ വില 51 രൂപ 50 പൈസയാണ് കുറച്ചത്. പുതിയ വില ഇന്ന് മുതൽ [more…]