Category: News
News
പ്ലസ് ടു വിദ്യാർഥിയും കായികാധ്യാപകനും തമ്മിലുണ്ടായ തർക്കം… വിദ്യാർഥിയുടെ മൂക്കിന് ഗുരുതര പരിക്ക്
കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയും കായികാധ്യാപകനും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ വിദ്യാർഥിയുടെ മൂക്കിന് ഗുരുതരമായ പരിക്കേറ്റു. തലയ്ക്കും പരിക്കുകളുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ [more…]
കുന്നംകുളം പൊലീസിന് മാവോയിസ്റ്റ് ഭീഷണി.
സ്റ്റേഷനിൽ മർദ്ദനമുണ്ടായ കുന്നംകുളം പൊലീസിന് മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റ് നേതാവ് എസ് രാധാകൃഷ്ണന്റെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്. പോലീസ് രാഷ്ട്രീയം മാറ്റിവെച്ച് പ്രവർത്തിക്കണം എന്ന് കത്തിൽ പറയുന്നു. പൊലീസിന്റെ മൂന്നാം മുറ പൂർണമായി [more…]
സ്വർണ വില വീണ്ടും കൂടി
സ്വർണ വില വീണ്ടും കൂടി സംസ്ഥാനത്ത് ഇന്ന് 160 രൂപയുടെ വർധനയോടെ 81,040 രൂപയിലേക്ക് സ്വർണ വിലയെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 10,130 രൂപയായി. ഇന്നത്തെ സ്വർണ വിലയിൽ ഒരു പവന്റെ സ്വർണാഭരണം [more…]
പീഡന കേസിൽ വേടൻ അറസ്റ്റിൽ
പീഡന കേസിൽ വേടൻ അറസ്റ്റിൽ പീഡന കേസിൽ റാപ്പർ വേടൻ അറസ്റ്റിൽ. കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ തൃക്കാക്കര പൊലീസാണ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും. വേടനെതിരെ [more…]
‘കാന്താര 2’ന് കേരളത്തിൽ വിലക്ക്
‘കാന്താര 2’ന് കേരളത്തിൽ വിലക്ക് പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം ‘കാന്താര 2’ന് കേരളത്തിൽ വിലക്ക്. സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക് അറിയിച്ചു. സിനിമയുടെ ആദ്യ 2 ദിവസത്തെ കളക്ഷനിൽ 55% ആവശ്യപ്പെട്ടതിനെ [more…]
അർജന്റീനയ്ക്ക് തോൽവി.
അർജന്റീന തോറ്റു 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് തോൽവി. ഇക്വഡോറാണ് അർജന്റീനയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇക്വഡോർ വിജയം ആഘോഷിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച [more…]
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബൊളീവിയക്കെതിരെ ബ്രസീലിന് തോൽവി.
ബ്രസീൽ തോറ്റു ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബൊളീവിയക്കെതിരെ ബ്രസീലിന് തോൽവി. ഒരു ഗോളിന്റെ വിജയമാണ് ബൊളീവിയ നേടിയത്. പെനാൽട്ടിയിലൂടെ അടച്ച ഗോളിലാണ് ബൊളീവിയ വിജയിച്ച് കയറിയത്. തോൽവിയോടെ ബ്രസീൽ കോൺമെബോൾ യോഗ്യതാ പട്ടികയിൽ 5-ാം [more…]
ചർച്ചകൾ ഇന്ത്യയും യുഎസും തുടരുന്നുണ്ടെന്ന് ഡോണാൾഡ് ട്രംപ്
ഇന്ത്യയും യു എസും തമ്മിലുള്ള വ്യാപാര രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുളള [more…]
കോൺഗ്രസ് MLA അറസ്റ്റിൽ
കർണാടകയിലെ കോൺഗ്രസ് MLAയെ ഇഡി അറസ്റ്റ് ചെയ്തു കർണാടകയിലെ കാർവാർ MLAയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ. ഇരുമ്പയിര് കയറ്റുമതി കേസിലാണ് ഇഡി അറസ്റ്റ് ചെയ്ത്. നേരത്തെ CBI രജിസ്റ്റർ ചെയ്ത [more…]
നേപ്പാളിൽ സമാധാനത്തിന് ആഹ്വാനം നൽകി പ്രധാനമന്ത്രി മോദി
നേപ്പാളിൽ ‘ജെൻസി’ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ പ്രത്യേക അറിയിപ്പുമായി സൈന്യം. സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന് നേപ്പാൾ സൈന്യം ആഹ്വാനം ചെയ്തു. സമധാന ശ്രമങ്ങൾക്കുള്ള ചർച്ചകൾക്ക് രാഷ്ട്രീയ നേതൃത്വവും പ്രക്ഷോഭകാരികളും തയ്യാറാകണമെന്നും സൈന്യം ആവശ്യപ്പെട്ടു. ഇതിനിടെ, നേപ്പാളിലെ [more…]
