Category: News
News
സത്യജിത്ത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡുകൾ 2025 പ്രഖ്യാപിച്ചു. നിഴൽ വ്യാപാരികൾ ( മർച്ചൻസ് ഓഫ് ഷാഡോ),സ്വാലിഹ് എന്നീ രണ്ടു ചിത്രങ്ങൾക്ക് നിരവധി അവാർഡുകൾ…
സത്യജിത്ത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡുകൾ 2025 പ്രഖ്യാപിച്ചു. നിഴൽ വ്യാപാരികൾ ( മർച്ചൻസ് ഓഫ് ഷാഡോ),സ്വാലിഹ് എന്നീ രണ്ടു ചിത്രങ്ങൾക്ക് നിരവധി അവാർഡുകൾ. 1)മികച്ച ചിത്രം സ്വാലിഹ്.( നിർമ്മാണം ഷാജു വാലപ്പൻ [more…]
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, ഇടപെട്ട് പാട്ട് നിർത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ…
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, ഇടപെട്ട് പാട്ട് നിർത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെ ആണ് സംഭവം. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘം ഗണഗീതം പാടുകയായിരുന്നു. ഇന്നലെ രാത്രി ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്. [more…]
ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ച കോടതി.
ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ച കോടതി. ദ്വാരപാലക ശില്പപാളി കേസില് ആണ് ജാമ്യം. എന്നാല് കട്ടളപാളിക്കേസില് ജയിലില് തുടരും. ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തില് നിന്നും സ്വർണ്ണം മോഷ്ടിച്ച കേസില് [more…]
പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി; മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ സ്റ്റോപ്പ് : കൊടിക്കുന്നിൽ സുരേഷ് എം.പി…
പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി; മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ സ്റ്റോപ്പ് : കൊടിക്കുന്നിൽ സുരേഷ് എം.പി പുതുതായി അനുവദിച്ച നഗർകോവിൽ – മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം [more…]
ബി ജെ പിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു…
ബി ജെ പിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. ജെ പി നഡ്ഡയുടെ പിൻഗാമിയായി 45-കാരനായ നിതിൻ നബിൻ 12-ാമത് അധ്യക്ഷനാകുമ്പോൾ സംഘടനാ തലപ്പത്ത് തലമുറമാറ്റം കൂടിയാണ് നടക്കുന്നത്. ബി ജെ [more…]
ഇന്ത്യൻ ബാഡ്മിന്റണ് ഇതിഹാസം സൈന നെഹ്വാള് പ്രൊഫഷണല് ബാഡ്മിന്റണില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചു…
ഇന്ത്യൻ ബാഡ്മിന്റണ് ഇതിഹാസം സൈന നെഹ്വാള് പ്രൊഫഷണല് ബാഡ്മിന്റണില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചു ഇന്ത്യൻ ബാഡ്മിന്റണ് ഇതിഹാസം സൈന നെഹ്വാള് 35-ാം വയസ്സില് പ്രൊഫഷണല് ബാഡ്മിന്റണില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചു. ഉയർന്ന തലത്തിലുള്ള പരിശീലനത്തിന്റെയും [more…]
ശബരിമല നട അടച്ചു.
ശബരിമല നട അടച്ചു. ശബരിമല ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട അടച്ചു. പന്തളം രാജപ്രതിനിധി പുണര്തംനാള് നാരായണ വര്മയുടെ ദര്ശനത്തിന് ശേഷം രാവിലെ 6:45 നാണ് നട അടച്ചത്. രാവിലെ [more…]
മലയാളിയെ ഷാർജ ജുബൈൽ ബീച്ചിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി…
മലയാളിയെ ഷാർജ ജുബൈൽ ബീച്ചിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ കുറ്റിയാട്ടൂർ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെ (43)യാണ് തെരച്ചിലിൽ കണ്ടെത്തിയത്. മൂന്നുവർഷത്തിലേറെയായി അജ്മാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലിചെയ്യുകയായിരുന്നു. ഒരാഴ്ചയോളമായി കാണാത്തതിനാൽ ബന്ധുക്കളും [more…]
കേരളത്തിൽ യുഡിഫ് അധികാരത്തിൽ വരും രാഹുൽ ഗാന്ധി…
ഒറ്റക്കെട്ടായി നില്ക്കൂ നിയമസഭാ തിരഞ്ഞെടുപ്പില് വന്വിജയം നേടാമെന്ന സന്ദേശം കേരളത്തിലെ നേതൃത്വത്തിന് നല്കി രാഹുല് ഗാന്ധി. ആര്എസ്എസും ബിജെപിയും രാജ്യത്തെ നിശബ്ദമാക്കാന് ശ്രമിക്കുന്നുവെന്നും കേരളത്തില് തൊഴിലില്ലായ്മ രൂക്ഷമാണെന്നും രാഹുല് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് വിജയം [more…]
ദീപക്കിന്റെ മരണം… യുവതിക്കെതിരെ കേസെടുത്ത് പൊലീസ്, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി…
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നാലെ അപമാനം ഭയന്ന് ആത്മഹത്യ ചെയ്ത സംഭവത്തില് കേസെടുത്ത് പൊലീസ്. മെഡിക്കല് കോളജ് പൊലീസാണ് യുവതിക്കെതിരെ കേസെടുത്തത്. ദീപക്കിന്റെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ എഫ്ഐആര് രജിസ്റ്റര് [more…]
