Category: News
News
ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്ച ബംഗളൂരുവില് ആരംഭിക്കും…
ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്ച ബംഗളൂരുവില് ആരംഭിക്കും. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കല് കോളജ് ഹാളില് നടക്കുന്ന ഒരാഴ്ച നീളുന്ന സമ്മേളനത്തില് ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളില്നിന്നുള്ള [more…]
കേന്ദ്ര ബജറ്റിൽ സ്വർണ വ്യാപാര മേഖലയെ പരാമർശിച്ചതേയില്ലന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ…
കേന്ദ്ര ബജറ്റിൽ സ്വർണ വ്യാപാര മേഖലയെ പരാമർശിച്ചതേയില്ലന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഇറക്കുമതി ചുങ്കവും, ജി എസ് ടി നിരക്കുകളും കുറയ്ക്കണമെന്ന ആവശ്യത്തെ പരിഗണിച്ചില്ലന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. [more…]
കേരളത്തിനായുള്ള അതിവേഗ റെയില് പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങള് ഊർജ്ജിതമാക്കി മെട്രോമാൻ ഇ ശ്രീധരൻ…
കേരളത്തിനായുള്ള അതിവേഗ റെയില് പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങള് ഊർജ്ജിതമാക്കി മെട്രോമാൻ ഇ ശ്രീധരൻ. പദ്ധതിയുടെ ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ ഒമ്പതോടെ മലപ്പുറം പൊന്നാനിയില് തുറക്കും. അദ്ദേഹം തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര [more…]
സി ജെ റോയി എഴുതിയ ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങള്ക്ക് ലഭിച്ചെന്ന് സൂചന…
സി ജെ റോയി എഴുതിയ ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങള്ക്ക് ലഭിച്ചെന്ന് സൂചന. ആദായ നികുതി വകുപ്പിന്റെ റെയ്ഡ് കോണ്ഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ റോയയെ സ്വയം സമ്മർദ്ദത്തിലാക്കിയതായി റിപ്പോർട്ട്. ഇതിന് [more…]
ഒരു കേന്ദ്രമന്ത്രി എയിംസ് ഇവിടെയാണ് അവിടെയാണ് എന്നൊക്കെ പറഞ്ഞിരുന്നു, അദ്ദേഹം മലയാളികളെ വീണ്ടും കബളിപ്പിച്ചു: ബിനോയ് വിശ്വം…
ഒരു കേന്ദ്രമന്ത്രി എയിംസ് ഇവിടെയാണ് അവിടെയാണ് എന്നൊക്കെ പറഞ്ഞിരുന്നു, അദ്ദേഹം മലയാളികളെ വീണ്ടും കബളിപ്പിച്ചു: ബിനോയ് വിശ്വം കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്താണ് മോദി സര്ക്കാറിന്റെ [more…]
സി.ജെ. റോയിക്ക് അന്ത്യനിദ്ര, കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ…
സി.ജെ. റോയിക്ക് അന്ത്യനിദ്ര, കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്കാരച്ചടങ്ങുകൾ ബെംഗളൂരുവിൽ നടന്നു. റോയി അന്ത്യനിദ്രയ്ക്കായി തിരഞ്ഞെടുത്ത സ്വന്തം റിസോർട്ടായ ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ നാച്വേഴ്സ് [more…]
കേന്ദ്ര ബജറ്റ് 2026: കേരളത്തിനായി ബജറ്റിലെ ആദ്യ പ്രഖ്യാപനം; കേരളം അടക്കം 4 സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പുതിയ ധാതു ഇടനാഴി…
കേന്ദ്ര ബജറ്റ് 2026: കേരളത്തിനായി ബജറ്റിലെ ആദ്യ പ്രഖ്യാപനം; കേരളം അടക്കം 4 സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പുതിയ ധാതു ഇടനാഴി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ തുടക്കത്തിൽ [more…]
കേന്ദ്ര ബജറ്റ് 2026: വില കൂടുന്നവയും, വില കുറയുന്നവയും എന്തൊക്കെ എന്നറിയാം…
കേന്ദ്ര ബജറ്റ് 2026: വില കൂടുന്നവയും, വില കുറയുന്നവയും എന്തൊക്കെ എന്നറിയാം ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിച്ചതോടെ ഇനി വില കുറയുന്നവയും കൂടുന്നവയും എന്തൊക്കെ ആണെന്നാണ് എല്ലാവരും [more…]
കണ്ണൂർ ആലക്കോട് പൊലീസ് സ്റ്റേഷനിലെ പോക്സോ, വധശ്രമം കേസുകളില് പ്രതിയായ യുവാവിനെ 15 വർഷത്തിന് ശേഷം പൊലീസ് പിടികൂടി…
കണ്ണൂർ ആലക്കോട് പൊലീസ് സ്റ്റേഷനിലെ പോക്സോ, വധശ്രമം കേസുകളില് പ്രതിയായ യുവാവിനെ 15 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കണ്ണൂർ ആലക്കോട് മണേലില് ജിനീഷ് എന്ന ഷായല് (39) ആണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ [more…]
കാർഷിക മേഖലയിൽ എ.ഐയും ഡ്രോൺ സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തണം; താങ്ങുവില കർഷകന്റെ അവകാശമായി മാറണം: കെ.സി. വേണുഗോപാൽ എം.പി…
കാർഷിക മേഖലയിൽ എ.ഐയും ഡ്രോൺ സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തണം; താങ്ങുവില കർഷകന്റെ അവകാശമായി മാറണം: കെ.സി. വേണുഗോപാൽ എം.പി കാർഷിക മേഖലയിലെ പ്രതിസന്ധികളെ മറികടക്കാൻ നിർമ്മിത ബുദ്ധി (AI), ഡ്രോൺ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി [more…]
