Category: News
News
ശബരിമല സ്വര്ണക്കൊള്ള: കുറ്റപത്രത്തിന്റെ കരട് തയ്യാറായി; കോടതിയിൽ രഹസ്യ മൊഴി നൽകി മുഖ്യസാക്ഷികള്…
ശബരിമല സ്വര്ണക്കൊള്ള: കുറ്റപത്രത്തിന്റെ കരട് തയ്യാറായി; കോടതിയിൽ രഹസ്യ മൊഴി നൽകി മുഖ്യസാക്ഷികള് ശബരിമല സ്വര്ണക്കൊള്ള കേസിൽ കുറ്റപത്രം ഉടൻ സമര്പ്പിക്കാൻ അന്വേഷണ സംഘം. കുറ്റപത്രത്തിന്റെ കരട് തയ്യാറായി. ഈ മാസം ആദ്യം തന്നെ [more…]
കെഎസ്ആർടിസിയിൽ ഇനി കുപ്പിവെള്ളവും; മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപന; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ…
കെഎസ്ആർടിസിയിൽ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നൽകുക. വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും നൽകും. വരും മാസങ്ങളില് [more…]
ഇന്ത്യ-യുഎസ് വ്യാപാര കരാർ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്…
ഇന്ത്യ-യുഎസ് വ്യാപാര കരാർ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയ തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമായി [more…]
പാലക്കാട് കോങ്ങാട് സെപ്റ്റിക് ടാങ്കിൽ വീണ് യുവാവിന് ദാരുണാന്ത്യം…
പാലക്കാട് കോങ്ങാട് സെപ്റ്റിക് ടാങ്കിൽ വീണ് യുവാവിന് ദാരുണാന്ത്യം. പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിൻ്റെ സ്ലാബ് തകർന്നാണ് അപകടമുണ്ടായത്. ഇന്നലെയാണ് അപകടം സംഭവിച്ചത്. സുനിത്തിന്റെ വീട്ടിൽ ആടിനെ വളർത്തിയിരുന്നു. [more…]
കോട്ടയത്തെ കെ ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം…
കോട്ടയത്തെ കെ ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് ഷൂട്ട് ഫ്ളോറിൽ പുക ഉയരുന്നതായി ശ്രദ്ധയിൽ പെട്ടത്. ഉടൻ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. പാമ്പാടി ഫയർ സ്റ്റേഷനിൽ [more…]
കാസർഗോഡ് നടുക്കുന്ന ക്രൂര കൊലപാതകം. മകളെ അച്ഛൻ കൊലപ്പെടുത്തി
കാസർഗോഡ് നടുക്കുന്ന ക്രൂര കൊലപാതകം. മകളെ അച്ഛൻ കൊലപ്പെടുത്തി മഞ്ചേശ്വരം തുമിനാട് ആണ് മകളെ വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടത് 18കാരി മറിയം ജുമൈല. പിതാവ് ഉമ്മർ ഫാറൂഖ് പൊലീസ് കസ്റ്റഡിയിൽ. വീടിനകത്ത് വെച്ചാണ് ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. [more…]
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി…
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. കേസിലെ പ്രതി അഫാന്റെ പിതാവ് റഹീമാണ് ഹൈകോടതിയിൽ ഹർജി നൽകിയത്. ‘കാലം പറഞ്ഞ കഥ’ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി. വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ [more…]
കാസർഗോഡ് നടുക്കുന്ന ക്രൂര കൊലപാതകം. മകളെ അച്ഛൻ കൊലപ്പെടുത്തി…
കാസർഗോഡ് നടുക്കുന്ന ക്രൂര കൊലപാതകം. മകളെ അച്ഛൻ കൊലപ്പെടുത്തി മഞ്ചേശ്വരം തുമിനാട് ആണ് മകളെ വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടത് 18കാരി മറിയം ജുമൈല. പിതാവ് ഉമ്മർ ഫാറൂഖ് പൊലീസ് കസ്റ്റഡിയിൽ. വീടിനകത്ത് വെച്ചാണ് ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. [more…]
തൊണ്ടിമുതല് കേസില് ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു…
തൊണ്ടിമുതല് കേസില് ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധിയാണ് തിരുവനന്തപുരം സെഷന്സ് കോടതി മരവിപ്പിച്ചത്. അന്തിമ വിധി വരും വരെ താത്ക്കാലികമായാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ആന്റണി രാജു സമര്പ്പിച്ച [more…]
കേന്ദ്രപദ്ധതികള് നടപ്പാക്കാതെ പാഴാക്കുന്ന സംസ്ഥാന സര്ക്കാര് കേന്ദ്രബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു: രാജീവ് ചന്ദ്രശേഖര്…
കേന്ദ്രപദ്ധതികള് നടപ്പാക്കാതെ പാഴാക്കുന്ന സംസ്ഥാന സര്ക്കാര് കേന്ദ്രബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു: രാജീവ് ചന്ദ്രശേഖര് കേന്ദ്രപദ്ധതികള് നടപ്പാക്കാതെ പാഴാക്കുന്ന സംസ്ഥാന സര്ക്കാര് ബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്. [more…]
