Category: News
News
നവ കേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ.
നവ കേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ. എജിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം ആയിരിക്കും അന്തിമ തീരുമാനമെടുക്കുക എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്പീലിൽ കൂടി തിരിച്ചടിയേറ്റാൽ [more…]
ബാറിൻ്റെ പ്രവർത്തന സമയം: ശക്തമായ പ്രതിക്ഷേധവുമായി ഓർത്തഡോക്സ് സഭ…
ബാറിൻ്റെ പ്രവർത്തന സമയം: ശക്തമായ പ്രതിക്ഷേധവുമായി ഓർത്തഡോക്സ് സഭ സംസ്ഥാനത്തെ മദ്യത്തിൽ മുക്കി കൊല്ലുന്നതാണ് പുതിയ മദ്യ നയയെന്ന് മലങ്കര ഓർത്തഡോക്സ് സഭ അൽമായ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത് [more…]
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ്…
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ്. എപ്സ്റ്റീനമായി ഇ മെയിലിലൂടെ പുരി 62 തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയത്തിൽ മന്ത്രി ഇതുവരെ [more…]
ശബരിമല സ്വർണക്കൊള്ള കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം…
ശബരിമല സ്വർണക്കൊള്ള കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. തന്ത്രി അറസ്റ്റിലായി 41 മത്തെ ദിവസമാണ് ജാമ്യം ലഭിച്ചത്.ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയിൽ പ്രതിയായ തന്ത്രിയുടെ ജാമ്യാപേക്ഷയിൽ [more…]
ഹോർമുസ് കടലിടുക്കിലേക്ക് മിസൈലുകള് തൊടുത്തുവിട്ട് സൈനികാഭ്യാസം നടത്തി ഇറാൻ…
ഹോർമുസ് കടലിടുക്കിലേക്ക് മിസൈലുകള് തൊടുത്തുവിട്ട് സൈനികാഭ്യാസം നടത്തി ഇറാൻ ജനീവയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകള് നടക്കുന്നതിനിടെയാണ് സൈനികാഭ്യാസം. ഒമാന്റെ മധ്യസ്ഥതയില് ഐക്യരാഷ്ട്രസഭയിലെ ഒമാനി അംബാസഡറുടെ വസതിയിലാണ് ചർച്ച. വിദേശകാര്യ മന്ത്രി അബ്ബാസ് [more…]
പ്രേംകുമാര് കോണ്ഗ്രസ് വേദിയില്; കെപിസിസിയുടെ സംസ്കാര ഉത്സവിൽ അതിഥി
പ്രേംകുമാര് കോണ്ഗ്രസ് വേദിയില്; കെപിസിസിയുടെ സംസ്കാര ഉത്സവിൽ അതിഥി ചലച്ചിത്ര അക്കാദമി മുന് ചെയര്മാനും നടനുമായ പ്രേംകുമാര് കോണ്ഗ്രസ് വേദിയില്. കോട്ടയം നാഗമ്പടത്ത് ഇന്ഡോര് സ്റ്റേഡിയത്തില് നടന്ന കെപിസിസിയുടെ സംസ്കാര ഉത്സവ് 2026 എന്ന [more…]
കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; റമദാൻ വൃതാരംഭം മറ്റന്നാൾ. മുതൽ
കേരളത്തിൽ റമദാൻ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. കേരളത്തിൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരണമുണ്ടായില്ലെന്നും, നാളെ ശഅബാൻ 30 പൂർത്തിയാക്കി, മറ്റന്നാൾ റമദാൻ 1 ആയിരിക്കുമെന്നും [more…]
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി…
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി. ഇതോടെ ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും ആൻ്റണി രാജുവിന് മത്സരിക്കാനാകില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധി ജില്ലാ സെഷൻസ് കോടതി ശരിവെക്കുകയായിരുന്നു. [more…]
മൂശാരി സമുദായ സഭ ഇരിഞ്ഞാലക്കുട യൂണിറ്റ് പുതിയ ഭാരവാഹികൾ…
മൂശാരി സമുദായ സഭ ഇരിഞ്ഞാലക്കുട യൂണിറ്റ് പുതിയ ഭാരവാഹികൾ 1 രക്ഷാധികാരിരമേഷ് കെ ആചാര്യ 2 പ്രസിഡണ്ട് സുമേഷ് V C (ഷിനി ) 3 വൈസ് പ്രസിഡന്റ്മുരളി കോട്ടൂർ 4 സെക്രട്ടറി സുരേഷ് [more…]
ഒരുകൂട്ടം യൂട്യൂബ് ചാനലുകൾ തന്നെ മാനസികമായി തകർക്കാൻ ശ്രമിക്കുന്നുവെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ അവരാണെന്നും വെളിപ്പെടുത്തി മിനിസ്ക്രീൻ താരം രേഖാ രതീഷ്…
ഒരുകൂട്ടം യൂട്യൂബ് ചാനലുകൾ തന്നെ മാനസികമായി തകർക്കാൻ ശ്രമിക്കുന്നുവെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ അവരാണെന്നും വെളിപ്പെടുത്തി മിനിസ്ക്രീൻ താരം രേഖാ രതീഷ്. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും പരാതി നൽകിക്കൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച [more…]
