Category: News
News
ജയിലിലെ ഭക്ഷണം കഴിച്ച് സുഖമായി ജീവിക്കാൻ കൊല്ലം കലക്ടറേറ്റിന് വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജയിലിലെ ഭക്ഷണം കഴിച്ച് സുഖമായി ജീവിക്കാൻ കൊല്ലം കലക്ടറേറ്റിന് വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പണിയെടുക്കാതെ കൃത്യസമയത്ത് ജയിലിലെ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാനായി യുവാവ് കണ്ടെത്തിയത് വ്യാജ ബോംബ് [more…]
തിരുവനന്തപുരത്ത് ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ലാൻഡിങ് ഗിയറിന് തകരാർ, 72 യാത്രക്കാരുമായി വന്ന വിമാനം സുരക്ഷിതമായി ഇറക്കി
തിരുവനന്തപുരത്ത് ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ലാൻഡിങ് ഗിയറിന് തകരാർ, 72 യാത്രക്കാരുമായി വന്ന വിമാനം സുരക്ഷിതമായി ഇറക്കി തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ തകരാർ. ആശങ്കകൾക്കിടയിലും വിമാനം തിരുവനന്തപുരത്ത് തന്നെ സുരക്ഷിതമായി ഇറക്കുകയായിരുന്നു. [more…]
കോഴിക്കോട് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് പിടിയിൽ…
കോഴിക്കോട് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് പിടിയിൽ കോഴിക്കോട് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് കാരൻ പിടിയിലായി. 4.83 കിലോഗ്രാം തിമിംഗല ഛര്‍ദ്ദിയുമായി കോഴിക്കോട് കൊയിലാണ്ടി കടലൂര്‍ സ്വദേശി പോവത്തുവയല്‍ക്കുനി അഖില്‍ [more…]
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം. സ്റ്റേഡിയം വാടകയെ ചൊല്ലി ജിസിഡിഎയും ക്ലബ്ബ് അധികൃതരും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം. സ്റ്റേഡിയം വാടകയെ ചൊല്ലി ജിസിഡിഎയും ക്ലബ്ബ് അധികൃതരും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിച്ചു. ജിസിഡിഎ നിർദ്ദേശിച്ച 4.2 ലക്ഷം രൂപ വാടക എന്ന നിരക്ക് ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചു. ഇതോടെ ഐഎസ്‌എല്ലിലെ [more…]
വേനല്‍ ചൂടിന് ആശ്വാസമായി മധ്യകേരളത്തിൽ വേനല്‍ മഴ…
വേനല്‍ ചൂടിന് ആശ്വാസമായി മധ്യകേരളത്തിൽ വേനല്‍ മഴ. വേനല്‍ ചൂടിന് ആശ്വാസമായി മധ്യകേരളത്തിൽ വേനല്‍ മഴ പെയ്തിറങ്ങി.കോട്ടയം, പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങൾ, ചെങ്ങന്നൂർ എന്നിവിടങ്ങളിലെല്ലാം ഇന്ന് വൈകിട്ടോടെ സാമന്യം ഭേദപ്പെട്ട മഴ ലഭിച്ചത് [more…]
മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശം അയച്ചതിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്ത്…
മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശം അയച്ചതിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്ത് സ്പാർക്കിൽ നിന്നും ജീവനക്കാരുടെ ഡാറ്റാ മോഷണം നടത്തി മുഖ്യമന്ത്രിയുടെ പേരിൽ നൽകുന്ന സന്ദേശം ചട്ടലംഘനമാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും എൻജീഒ അസോസിയേഷൻ അവകാശപ്പെട്ട ആനുകൂല്യങ്ങൾ [more…]
സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് ‘മിന്നല്‍ മാജിക്’…
സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് ‘മിന്നല്‍ മാജിക്’. പാലക്കാട് മലബാർ ഡിസ്റ്ററിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാൻഡി അരലിറ്ററിന് 400 രൂപയാണ് വില. ബ്രാൻഡിയുടെ പേരും വിലയും എന്താകുമെന്ന കാര്യത്തില്‍ സസ്പെൻസ് തുടരുന്നതിനിടെയാണ് കൂടുതല്‍ [more…]
മന്ത്രിമാരുടെ വീട്ടില്‍ കയറിയുള്ള സമരത്തോട് യോജിപ്പില്ല’; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വി.ഡി സതീശന്‍…
‘മന്ത്രിമാരുടെ വീട്ടില്‍ കയറിയുള്ള സമരത്തോട് യോജിപ്പില്ല’; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വി.ഡി സതീശന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കയറി യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി വി.ഡി സതീശന്‍. മന്ത്രിമാരുടെ വീട്ടില്‍ [more…]
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദ്ദം (Low Pressure Area) രൂപപ്പെട്ടു…
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദ്ദം (Low Pressure Area) രൂപപ്പെട്ടു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കാൻ [more…]
നാടൻ പാട്ട് സംഘം സഞ്ചരിച്ച വാൻ മരത്തിലിടിച്ചുണ്ടായ അപകടത്തി ൽ ഗായികയ്ക്ക് ദാരുണാന്ത്യം…
നാടൻ പാട്ട് സംഘം സഞ്ചരിച്ച വാൻ മരത്തിലിടിച്ചുണ്ടായ അപകടത്തി ൽ ഗായികയ്ക്ക് ദാരുണാന്ത്യം. ശനിയാഴ്‌ച പുലർച്ചെ കൊല്ലം ശാസ്‌താംകോട്ടയി ലെ സിനിമാ പറമ്പിൽ വച്ചുണ്ടായ അപകടത്തിൽ കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ലക്ഷ്‌മി [more…]
