Category: News
News
ആർ ശ്രീലേഖ വട്ടിയൂർക്കാവിൽ ബി ജെ പി സ്ഥാനാർത്ഥി…
ആർ ശ്രീലേഖ വട്ടിയൂർക്കാവിൽ ബി ജെ പി സ്ഥാനാർത്ഥി. നിയമസഭ തെരഞ്ഞെടുപ്പിൽ ആർ ശ്രീലേഖ വട്ടിയൂർക്കാവിൽ ബി ജെ പി സ്ഥാനാർത്ഥിയാകും. ശ്രീലേഖയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ബി ജെ പി ഔദ്യോഗികമായി [more…]
കെ എസ് ആർ ടി സിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബസ് സ്റ്റേഷനുകൾ പണിത കാലഘട്ടമാണിത് – മന്ത്രി കെ ബി ഗണേഷ് കുമാർ…
കെ എസ് ആർ ടി സിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബസ് സ്റ്റേഷനുകൾ പണിത കാലഘട്ടമാണിത് – മന്ത്രി കെ ബി ഗണേഷ് കുമാർ. നവീകരിച്ച എറണാകുളം കെ എസ് ആർ ടി സി [more…]
യുപിഎസ്സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
യുപിഎസ്സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. മലയാളിയായ R ശ്രുതി 18ാം [more…]
സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു…
സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7.42 [more…]
ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി..
ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ എന്നിവരാണ് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തിയത്.അവഗണന പരാതിക്ക് പരിഹാരം കാണാൻ പെരുമ്പളം [more…]
ആഗോള അയ്യപ്പ സംഗമം; സ്പോൺസർഷിപ്പിനെക്കാൾ കൂടുതൽ ചെലവ്; ദേവസ്വം ബോർഡ് ഉത്തരം പറയണമെന്ന് ഹൈക്കോടതി
കൊച്ചി: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി ചെലവഴിച്ച തുക സ്പോൺസർഷിപ്പിലൂടെ ലഭിച്ചതിനെക്കാൾ കൂടുതലാണെന്ന് ഓഡിറ്റിങ്ങിൽ വ്യക്തമായി, ഇതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വി രാജ വിജയരാഘവനും [more…]
അങ്കമാലിയിൽ ജസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ…
അങ്കമാലിയിൽ ജസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ. അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ പ്രതി ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്. അതേസമയം ജസ്ലിയയുടെ മരണത്തിനിടയാക്കിയ [more…]
സിപിഎമ്മി്ല് നിന്ന് പുറത്താക്കിയ പി കെ ശശിക്കെതിരെ പാലക്കാട്ടെ സിപിഎം നേതാക്കൾ രംഗത്ത്…
സിപിഎമ്മി്ല് നിന്ന് പുറത്താക്കിയ പി കെ ശശിക്കെതിരെ പാലക്കാട്ടെ സിപിഎം നേതാക്കൾ രംഗത്ത്. ഇത്ര ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു CPM നേതാവ് പാലക്കാട് ജില്ലയിൽ ഉണ്ടാകില്ലെന്ന് എന് എന് കൃഷ്ണദാസ് പറഞ്ഞു.അമിതമായ [more…]
ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരിയിൽ കണ്ടുമുട്ടി സംഭാഷണം നടത്തിയതിന്റെ നൂറാമത് വാർഷികം ഇന്ന്…
ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരിയിൽ കണ്ടുമുട്ടി സംഭാഷണം നടത്തിയതിന്റെ നൂറാമത് വാർഷികം ഇന്ന്. ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠനഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആണ് പരിപാടി. കൊല്ലം ആശ്രമത്തിൽ നടക്കുന്ന ശതാബ്ദി സമ്മേളനം രാവിലെ [more…]
ടി20 ലോകകപ്പ്… ആവേശം നിറഞ്ഞ മത്സരം ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ…
ടി20 ലോകകപ്പ്, ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. അടിമുടി ആവേശം നിറഞ്ഞു നിന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. 254 [more…]
