Category: News
News
മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു…
മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. അല്‍ഖോബാര്‍: മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് അത്തോളി ചീക്കിലോട് സ്വദേശി പുതിയേടത്ത് വീട്ടില്‍ അരുണ്‍ വിജയന്‍ (42) ആണ് മരിച്ചത്.ഉച്ചഭക്ഷണത്തിന് ശേഷം ഓഫിസില്‍ തിരിച്ചെത്തിയ [more…]
ഓഹരി വിപണികളില്‍ വന്‍ ഇടിവ്…
ഓഹരി വിപണികളില്‍ വന്‍ ഇടിവ് കൊച്ചി വര്‍ദ്ധിച്ചുവരുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും അസംസ്‌കൃത എണ്ണവിലയിലെ (ക്രൂഡ് ഓയില്‍) കുതിച്ചുചാട്ടവും കാരണം തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടന്‍ രാജ്യത്തെ ഓഹരി വിപണികളില്‍ വന്‍ ഇടിവ്. ഏഷ്യന്‍ വിപണികളിലെ [more…]
ആർ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താമെന്ന് സംസ്ഥാന സർക്കാർ…
ആർ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താമെന്ന് സംസ്ഥാന സർക്കാർ കൊച്ചി ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ നടത്താമെന്ന് സംസ്ഥാന സർക്കാർ. കാപ്പാ തടവിൽ നിന്ന് ഇടക്കാലമോചനം [more…]
തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടി; അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചെന്ന കേസിൽ നടപടി ശക്തമാക്കി പൊലീസ്…
തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടി; അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചെന്ന കേസിൽ നടപടി ശക്തമാക്കി പൊലീസ് കൊച്ചി : യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന ആരോപണത്തെ [more…]
‘ഇതള്‍’ വിരിഞ്ഞു, മഞ്ചേരി അമ്മത്തൊട്ടിലില്‍ ആദ്യ അതിഥി; ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്, അവകാശികള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശം…
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യം വിളവൂര്‍ക്കല്‍ ആണ് സംഭവം. 30കാരിയായ കാവ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനാലയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ [more…]
ശ്രീഗുരുവായൂരപ്പന് സമർപ്പണമായി കൃഷ്ണനാട്ടം ഉടയാടകൾ…
ശ്രീഗുരുവായൂരപ്പന് സമർപ്പണമായി കൃഷ്ണനാട്ടം ഉടയാടകൾ ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായകൃഷ്ണനാട്ടത്തിലെ കഥാപാത്രങ്ങളുടെ ഉടയാടകൾക്കാവശ്യമായ തുണിത്തരങ്ങൾ ഗുരുവായൂരപ്പന് സമർപ്പണമായി സമർപ്പിച്ചു. ചെന്നൈ സ്വദേശി നിവാസ് എന്ന ഭക്തനും കുടുംബവും ആണ് വഴിപാട് സമർപ്പണം നടത്തിയത്. കൃഷ്ണനാട്ടത്തിലെ ശ്രീകൃഷ്ണൻ, [more…]
ഗുരുവായൂർ:ഗുരുവായൂരിൽ വയോധികയെ കിണറ്റിൽ കെട്ടിതൂക്കിയ സംഭവത്തിൽ പ്രതി പിടിയിൽ…
ഗുരുവായൂർ:ഗുരുവായൂരിൽ വയോധികയെ കിണറ്റിൽ കെട്ടിതൂക്കിയ സംഭവത്തിൽ പ്രതി പിടിയിൽ.ടൗൺ ജുമാമസ്‌ജിദ് റോഡിൽ കർണംകോട് റെയിൽവേ ഗേറ്റിന് സമീപമുള്ളവാടകവീട്ടിൽ താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശിയായ സുരേഷ് കുമാർ എന്നയാളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രിയോടെയാണ്ഗുരുവായൂരിനെ നടുക്കിയ [more…]
ജി സുകുമാരൻ നായർക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍…
ജി സുകുമാരൻ നായർക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ്റെ പരോക്ഷ വിമർശനം. നിങ്ങളാണ് എല്ലാമെന്ന് കരുതരുതെന്നാണ് [more…]
ഹോർമുസ് അടച്ചിട്ടില്ല, കപ്പലുകൾക്ക് കടന്നു പോകാം; സുരക്ഷ ഉറപ്പാക്കാൻ സൈന്യം സജ്ജമെന്ന് യുഎസ്…
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും സുരക്ഷിതമാണെന്നും നിയമാനുസൃതമായി സർവീസ് നടത്തുന്ന എല്ലാ കപ്പലുകൾക്കുമായി പാത തുറന്നുനൽകിയിരിക്കുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ്.ഹോർമുസ് കടലിടുക്ക് അടച്ചതായും മേഖലയിലെ ഇടപെടലുകൾ അമേരിക്ക അവസാനിപ്പിക്കുന്നത് വരെ കപ്പലുകളെ കടത്തിവിടില്ലെന്നുമുള്ള [more…]
പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍, ഒന്നര വയസുകാരന്റെ മരണം അനസ്‌തേഷ്യ പിഴവിനെ തുടര്‍ന്നാകാമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്…
പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍, ഒന്നര വയസുകാരന്റെ മരണം അനസ്‌തേഷ്യ പിഴവിനെ തുടര്‍ന്നാകാമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ബ്രെയിനിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെട്ടു. മസ്തിഷ്‌കമരണത്തിലേക്ക് നയിച്ചത് ഇതാകാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ആന്തരിക [more…]
